"പൊതുവാച്ചേരി ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 86: വരി 86:
യുപി വിഭാഗം വിദ്യാർത്ഥികൾക്കായി കഥയരങ്ങ്,കവിയരങ്ങ് എന്നീ പരിപാടികളും ക്വിസ് പരിപാടികളും നടത്തി വരുന്നു
യുപി വിഭാഗം വിദ്യാർത്ഥികൾക്കായി കഥയരങ്ങ്,കവിയരങ്ങ് എന്നീ പരിപാടികളും ക്വിസ് പരിപാടികളും നടത്തി വരുന്നു


 
2023-24 അധ്യയനവർഷം പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി. വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം നടത്തുകയും അവയുടെ മേൽനോട്ടത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.കൂടാതെ ഫീൽഡ് ട്രിപ്പ്‌( കാവ് സന്ദർശനം ), ഹരിത ശുചിത്വ വിദ്യാലയം, സ്കൂൾ കലോത്സവം (ഉത്സവ മിഠായി ), കരാത്തെ പരിശീലനം, ഓണാഘോഷം,വാങ്മയം, സ്വാതന്ത്ര്യദിനാഘോഷം, അക്ഷരപ്പുലരി,mathametica,(പഠന പിന്നോക്കം നിൽക്കുന്നവർക്ക് ) തുടങ്ങിയ പ്രവർത്തനങ്ങളും. KG വിദ്യാർഥികൾക്കായി വരയുത്സവം.കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്താൻ (മാരിവില്ലു )ഒരു ദിവസം ഒരു പരീക്ഷണം, LSS, USS പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കാൻ പ്രത്യേക പരിശീലനം തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.


== ചിത്രശാല ==
== ചിത്രശാല ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1999350" എന്ന താളിൽനിന്ന് ശേഖരിച്ചത്