"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''ആയുർവ്വേദ ദിനം (നവമ്പർ 10) - മോ‍ഡൽ സ്കൂളിന് ഓർമ്മദിനം''' ==
ആയുർവ്വേദ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ആയുർവ്വേദ ആശുപത്രി നടത്തിയ വിവിധ മത്സരങ്ങളിൽ മോഡലിലെ കുട്ടികൾ തിളങ്ങി. അമൽ രാജും അർജുനും ചേർന്ന് ഉണ്ടാക്കിയ എംബ്ലം ശ്രദ്ധേയമായി. നിവേദിത ക്വിസ് മത്സരത്തിൽ സമ്മാനാർഹയായി.<gallery>
പ്രമാണം:33027 Ayurvedadinam 2023 1.jpeg|അർജുന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനം നൽകുന്നു
പ്രമാണം:33027 Ayurvedadinam 2023.jpeg|അർജുനും അമൽരാജും ചേർന്ന് രൂപകല്പന ചെയ്ത എംബ്ലം
പ്രമാണം:33027 Ayurvedadinam 2023 2.jpeg
</gallery>
== '''കേരളപ്പിറവി ദിനം ആഘാഷിച്ചു''' ==
== '''കേരളപ്പിറവി ദിനം ആഘാഷിച്ചു''' ==
അറുപത്തിഎട്ടാം കേരളപ്പിറവിദിനം സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരത്തുവച്ചു നടക്കുന്ന കേരളീയം പരിപാടിയെകുറിച്ചുള്ള വിദ്യാഭ്യാസമന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ സന്ദേശം സ്കൂൾ ലീഡർ രവിശങ്കർ കൂട്ടുകാരിൽ എത്തിച്ചു. സമൂഹത്തിൽ അപകടകരമാം വിധം വളർന്നുവരുന്ന ലഹരി ഉപയോഗത്തെ തടയിടാനായി ഉള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സന്ദേശം പത്താം തരത്തിലെ അഭിലാഷ് വായിച്ചു. സ്കൂൾ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ മലയാളഭാഷാ പ്രതിജ്ഞ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.<gallery>

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998768" എന്ന താളിൽനിന്ന് ശേഖരിച്ചത്