സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ (മൂലരൂപം കാണുക)
10:03, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2023→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 80: | വരി 80: | ||
2009-2010 അദ്ധ്യന വര്ഷത്തിലെ ഗണിത, ശാസ്ത്രം, സോഷ്യൽ സയൻസ് ക്ളബുകളുടെ ഉദ്ഘാടന കര്മം ജൂലൈ മാസത്തില് വിപുലമായി നടത്തി. തുടര്ന്ന് ക്വിസ് മൽസരം, നാടക മൽസരം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമ ദിനമായ ആഗസ്റ്റ 6ന ബോധവല്ക്ക് രണ റാലി നടത്തുകയുണ്ടായി സയൻസ് ക്ളബിന്റെ ഭാഗമായി പച്ചക്കറി തോട്ട നിർമ്മാണവും ഫീല്ഡ് ട്രിപ്പും സംഘടിപ്പിച്ചു. ദിനാചരണങ്ങള് അതാത് ക്ളബിന്റെ നേതൃത്വത്തിൽനടന്നു വരുന്നു. കൂടാതെ കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം കുറയ്ക്കുന്നതിനും, നിർദേശങ്ങള് നല്കുന്നതിനും ഒരു കൗൺസിലിങ് യൂണിറ്റ് പ്രവർത്തിക്കുന്നു. | 2009-2010 അദ്ധ്യന വര്ഷത്തിലെ ഗണിത, ശാസ്ത്രം, സോഷ്യൽ സയൻസ് ക്ളബുകളുടെ ഉദ്ഘാടന കര്മം ജൂലൈ മാസത്തില് വിപുലമായി നടത്തി. തുടര്ന്ന് ക്വിസ് മൽസരം, നാടക മൽസരം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമ ദിനമായ ആഗസ്റ്റ 6ന ബോധവല്ക്ക് രണ റാലി നടത്തുകയുണ്ടായി സയൻസ് ക്ളബിന്റെ ഭാഗമായി പച്ചക്കറി തോട്ട നിർമ്മാണവും ഫീല്ഡ് ട്രിപ്പും സംഘടിപ്പിച്ചു. ദിനാചരണങ്ങള് അതാത് ക്ളബിന്റെ നേതൃത്വത്തിൽനടന്നു വരുന്നു. കൂടാതെ കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം കുറയ്ക്കുന്നതിനും, നിർദേശങ്ങള് നല്കുന്നതിനും ഒരു കൗൺസിലിങ് യൂണിറ്റ് പ്രവർത്തിക്കുന്നു. | ||
വിദ്യാരംഗം | വിദ്യാരംഗം | ||
കുട്ടികളില് വായനാശീലം വളർത്തുന്നതിനും സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ജൂണ് മാസത്തില് ആരംഭിച്ചു. സാഹിത്യവാസനകൾ വികസിപ്പിക്കാൻ കലാ സാഹിത്യമല്സരങ്ങൾ നടത്തുകയുണ്ടായി. വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ കൈയെഴുത്ത് മാസികകൾ തയ്യാറാക്കുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരങ്ങൾ സംഘടിപ്പിക്കുകയു | കുട്ടികളില് വായനാശീലം വളർത്തുന്നതിനും സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ജൂണ് മാസത്തില് ആരംഭിച്ചു. സാഹിത്യവാസനകൾ വികസിപ്പിക്കാൻ കലാ സാഹിത്യമല്സരങ്ങൾ നടത്തുകയുണ്ടായി. വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ കൈയെഴുത്ത് മാസികകൾ തയ്യാറാക്കുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരങ്ങൾ സംഘടിപ്പിക്കുകയു ചെയ്തു. | ||