"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 278: വരി 278:

=== ഐ.റ്റി മേള ===
=== ഐ.റ്റി മേള ===
[[പ്രമാണം:37001 subdistrict IT Mela 1.jpeg|ഇടത്ത്‌|211x211px|പകരം=]]
[[പ്രമാണം:37001 subdistrict IT Mela 1.jpeg|ഇടത്ത്‌|251x251px|പകരം=]]
ആറന്മുള ഉപജില്ലയുടെ ഐ.റ്റിമേള 17 10 2022 ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ജില്ലയുടെ വിവിധ സ്കൂളുകളിൽ നിന്നായി യുപി,എച്ച്.എസ്, എച്ച് എസ്.എസ് വിഭാഗത്തിലെ ധാരാളം കുട്ടികൾ പങ്കെടുത്തു.കോവിഡ് കാലത്തിനു ശേഷമുള്ള ഐ റ്റി മേളയായതിനാൽ കുട്ടികൾ വളരെ ഉന്മേഷത്തോടെയാണ് മേളയിൽ പങ്കെടുത്തത്.യുപി കുട്ടികൾക്കായി ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.എച്ച് എസ്, എച്ച്എസ്എസ് വിഭാഗത്തിന് ഡിജിറ്റൽ പെയിന്റിങ്, മലയാളം ടൈപ്പിംഗ്, ഐടി ക്വിസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് പേജ് ഡിസൈനിങ് തുടങ്ങിയ തുടങ്ങിയ  ഇനങ്ങളും മേളയിൽ ഉണ്ടായിരുന്നു.

പത്തനംതിട്ട കൈറ്റ് ഓഫീസിൽ നിന്നും  ആറന്മുള ഉപ ജില്ലയുടെ മാസ്റ്റർ ട്രെയിനറായ സോണി പീറ്റർ സാറും, മനു സാർ, സുപ്രിയ ടീച്ചർ തുടങ്ങിയവർ ഐടി മേളയ്ക്ക് നേതൃത്വം നൽകി.

വരി 323: വരി 323:

=== ഡിസൈൻ ദി കരിയർ ===
=== ഡിസൈൻ ദി കരിയർ ===
[[പ്രമാണം:37001 LK Desigin the currier.jpg|ഇടത്ത്‌|ലഘുചിത്രം|203x203ബിന്ദു|ഡിസൈൻ ദി കരിയർ]]
[[പ്രമാണം:37001 LK Desigin the currier.jpg|ഇടത്ത്‌|ലഘുചിത്രം|281x281px|ഡിസൈൻ ദി കരിയർ]]
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ  വിദ്യാർഥികൾ കരിയർ ഗൈഡൻസിനെ കുറിച്ചുള്ള അവബോധം മറ്റ് വിദ്യാർത്ഥികളിൽ എത്തിച്ചു.കരിയർ ഗൈഡൻസിന്റെ ലക്ഷ്യങ്ങൾ, ആവശ്യകത തുടങ്ങിയവയെ കുറിച്ച് കൈറ്റ്സ് വിദ്യാർത്ഥികൾ വിശദമായ ക്ലാസുകൾ മറ്റു വിദ്യാർത്ഥികൾക്ക് നൽകി. ഈ ക്ലാസുകളിൽ നിന്ന്  പത്താം ക്ലാസ് കഴിഞ്ഞ് തെരഞ്ഞെടുക്കേണ്ട സ്ട്രീമുകളെ കുറിച്ചുള്ള അറിവ്  കുട്ടികളിൽ എത്തി. പ്ലസ് ടു കഴിഞ്ഞുള്ള വിവിധ കോഴ്സുകൾ, അതിന്റെ സാധ്യതകൾ ഇവയും കുട്ടികൾ വിശകലനം ചെയ്തു. കൈറ്റ്സ് വിദ്യാർത്ഥികൾ നൽകിയ കരിയർ ഗൈഡൻസ് ക്ലാസുകൾ വിദ്യാർത്ഥി സമൂഹത്തിന്  അവരുടെ ഭാവി കാലാത്തിന് മുതൽക്കൂട്ടായി.

=== ആറന്മുള കണ്ണാടി ഡോക്യുമെന്റേഷൻ ===
=== ആറന്മുള കണ്ണാടി ഡോക്യുമെന്റേഷൻ ===
[[പ്രമാണം:37001 LK Aranmulacannadi D0cumentation.jpg|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു|ആറന്മുള കണ്ണാടി ഡോക്യുമെന്റേഷൻ]]
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുള കണ്ണാടി. കോപ്പറും ടിനും പ്രത്യേക അനുവാദത്തിൽ ഉരുക്കി ചേർത്താണ് ലോഹകൂട് തയ്യാറാക്കുന്നത്. ഇതിന്റെ ഫ്രെയിമുകൾ പിച്ചള കൊണ്ടാണ് നിർമ്മിക്കുന്നത്.ആവശ്യമായ ഡിസൈനുകൾ പ്രത്യേകതരം ഉളി ഉപയോഗിച്ച് കുത്തിയെടുത്ത് പ്രത്യേക ഷീറ്റ് ഫ്രെയിമിൽ വിളക്കി ചേർക്കുന്നു.വാട്ടർ പേപ്പർ ഉപയോഗിച്ചാണ് ആദ്യം കണ്ണാടി പോളീഷ് ചെയ്യുന്നത്. അത് പലതരത്തിലുണ്ട്. ആദ്യം റഫ് പിന്നീട് സോഫ്റ്റ് പേപ്പർ ഉപയോഗിച്ച് പോളീഷ്  ചെയ്യുന്നു. അതിനുശേഷം കോട്ടൺ തുണി ഉപയോഗിക്കുന്നു. അവസാനം വെൽവെറ്റ് തുണി ഉപയോഗിച്ച് മിനുസപ്പെടുത്തുന്നു.

10,848

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997253" എന്ന താളിൽനിന്ന് ശേഖരിച്ചത്