"ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരത്തു നിന്നും നാൽപ്പതു കിലോമീറ്റെർ അകലെയുള്ള കല്ലറ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂൾ ആണിത്‌ .കൊല്ലവർഷം ആയിരത്തി ഒരുന്നൂടിപ്പതിനൊന്നു ഇടവം പത്തൊൻപതാം തീയതി(ആയിരത്തിത്തോള്ളയിരത്തി മുപ്പത്തിയാറ് ) മിതൃമ്മല മാധവ വിലാസം മലയാളം മിഡിൽ സ്കുൾ മിതൃമ്മലയിൽ സ്ഥാപിതമായി
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരത്തു നിന്നും നാൽപ്പതു കിലോമീറ്റെർ അകലെയുള്ള കല്ലറ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂൾ ആണിത്‌ .കൊല്ലവർഷം ആയിരത്തി ഒരുന്നൂടിപ്പതിനൊന്നു ഇടവം പത്തൊൻപതാം തീയതി(ആയിരത്തിത്തോള്ളയിരത്തി മുപ്പത്തിയാറ് ) മിതൃമ്മല മാധവ വിലാസം മലയാളം മിഡിൽ സ്കുൾ മിതൃമ്മലയിൽ സ്ഥാപിതമായി
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരത്തു നിന്നും നാൽപ്പതു കിലോമീറ്റെർ അകലെയുള്ള കല്ലറ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂൾ ആണിത്‌ .കൊല്ലവർഷം ആയിരത്തി ഒരുന്നൂടിപ്പതിനൊന്നു ഇടവം പത്തൊൻപതാം തീയതി(ആയിരത്തിത്തോള്ളയിരത്തി മുപ്പത്തിയാറ് ) മിതൃമ്മല മാധവ വിലാസം മലയാളം മിഡിൽ സ്കുൾ മിതൃമ്മലയിൽ സ്ഥാപിതമായി .ഈ പ്രദേശത്തെ ആദ്യ ബിരുദ ധാരികളിൽ ഒരാളായ എം. ആർ. മാധവ കുറുപ്പ് ആയിരുന്നു സ്കുൾ സ്ഥാപിച്ചത്‌ .[[ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/ചരിത്രം|കൂടുതൽ അറിയാൻ]]<nowiki/>സ്കുളിനു വേണ്ട അരയേക്കർ സ്ഥലം നല്കിയത് കോയിപ്പുറം പൊന്നമ്മ ഇട്ടിയമ്മയാണ്.ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തിയെട്ടിൽ സ്കുൾ സർക്കാർ ഏറ്റെടുത്തു .ആയിരത്തി തൊള്ളായിരത്തി അൻപതിൽ ഹൈസ്കുൾ ആയി മാറി.ആയിരത്തി തൊള്ളായിരത്തി അമ്പത്തി മു‌ന്നിലാണ് എസ് .എസ്.എൽ.സി യുടെ ആദ്യത്തെ പരീക്ഷ നടന്നത് .ഈ സ്കുളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ പല വ്യക്തികളും രാഷ്ട്രീയ ,സാംസ്ക്കാരിക ,ഔദ്യോഗിക മേഖലകളിൽ ഉയർന്ന പദവികളിൽ എത്തിച്ചേർന്നിട്ടുണ്ട് .കുട്ടികളുടെ ബാഹുല്യം കാരണം ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലിൽ ആൺ-പെൺ സ്കുളുകളായി വിഭജിച്ചു .ആയിരത്തി തൊള്ളായിരത്തി എൺപത്തിയാര് ഫെബ്രുവരി ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിമു‌ന്നു വരെയുള്ള തീയതികളിൽ ഈ രണ്ടു സ്കൂളുകളും കൂടി ചേർന്നു സുവർണ്ണ ജുബിലി ആഘോഷം നടത്തി .ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലിൽ ആരംഭിച്ച ഗവ .ബോയ്സ്‌ ഹൈസ്കുൾ ആയിരത്തി തൊള്ളായിരത്തി തൊന്നൂട്ടിയെട്ടിൽ ഗവ.ബോയ്സ്‌ ഹയർ സെക്കന്ററി സ്കുൾ ആയി ഉയർത്തി.
തിരുവനന്തപുരത്തു നിന്നും നാൽപ്പതു കിലോമീറ്റെർ അകലെയുള്ള കല്ലറ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂൾ ആണിത്‌ .കൊല്ലവർഷം ആയിരത്തി ഒരുന്നൂടിപ്പതിനൊന്നു ഇടവം പത്തൊൻപതാം തീയതി(ആയിരത്തിത്തോള്ളയിരത്തി മുപ്പത്തിയാറ് ) മിതൃമ്മല മാധവ വിലാസം മലയാളം മിഡിൽ സ്കുൾ മിതൃമ്മലയിൽ സ്ഥാപിതമായി .ഈ പ്രദേശത്തെ ആദ്യ ബിരുദ ധാരികളിൽ ഒരാളായ എം. ആർ. മാധവ കുറുപ്പ് ആയിരുന്നു സ്കുൾ സ്ഥാപിച്ചത്‌ .[[ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1995546" എന്ന താളിൽനിന്ന് ശേഖരിച്ചത്