ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം (മൂലരൂപം കാണുക)
14:46, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023→ഡോ. കെ. പി. സുധീർ
വരി 152: | വരി 152: | ||
===== ഡോ. കെ. പി. സുധീർ ===== | ===== ഡോ. കെ. പി. സുധീർ ===== | ||
കേരളം കാർഷിക സർവ്വകലാശാ കർഷകർക്കായി വികസിപ്പിച്ച് ഈയിടെ പുറത്തുവിട്ടത് 66കാടുപിടിത്തങ്ങൾ. ഇതിൽ 18 എണ്ണം ഡോ. കെ.പി. സുധീറിന്റെ സർവകലാശാലയുടെ കോളേജ് ഓഫ് കൾച്ചർ അഗ്രിക്കൾച്ചർ എൻജിനീറിങ് വിഭാഗം മേധാവിയാണ് സുധീർ. ഇടിച്ചക്ക രണ്ടുവർഷം വരെ കേടുകൂടാതെ സൂക്ഷിക്കാനാകുന്ന സാങ്കേതികവിദ്യയും ഉപകരണവും,ചക്കചുള അരിയുന്ന യന്ത്രം,പച്ചക്കറിയും പഴങ്ങളും എണ്ണയില്ലാതെ വറുത്തെടുക്കുന്ന സംവിധാനം, വാഴക്കായ ഉപയോഗിച്ചുള്ള വിവിധ ആരോഗ്യകൂട്ടുകൾ തുടങ്ങി വത്യസ്തങ്ങളായ 18 കണ്ടുപിടുത്തങ്ങളാണ് സുധീറിന്റെത്. | [[പ്രമാണം:19066 sudheer kp.jpg|ഇടത്ത്|ലഘുചിത്രം|113x113ബിന്ദു|Dr.k.p.sudheer,professor at kerala agricultural university]] | ||
കേരളം കാർഷിക സർവ്വകലാശാ കർഷകർക്കായി വികസിപ്പിച്ച് ഈയിടെ പുറത്തുവിട്ടത് 66കാടുപിടിത്തങ്ങൾ. ഇതിൽ 18 എണ്ണം ഡോ. കെ.പി. സുധീറിന്റെ സർവകലാശാലയുടെ കോളേജ് ഓഫ് കൾച്ചർ അഗ്രിക്കൾച്ചർ എൻജിനീറിങ് വിഭാഗം മേധാവിയാണ് സുധീർ. ഇടിച്ചക്ക രണ്ടുവർഷം വരെ കേടുകൂടാതെ സൂക്ഷിക്കാനാകുന്ന സാങ്കേതികവിദ്യയും ഉപകരണവും,ചക്കചുള അരിയുന്ന യന്ത്രം,പച്ചക്കറിയും പഴങ്ങളും എണ്ണയില്ലാതെ വറുത്തെടുക്കുന്ന സംവിധാനം, വാഴക്കായ ഉപയോഗിച്ചുള്ള വിവിധ ആരോഗ്യകൂട്ടുകൾ തുടങ്ങി വത്യസ്തങ്ങളായ 18 കണ്ടുപിടുത്തങ്ങളാണ് സുധീറിന്റെത്. | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == |