ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം (മൂലരൂപം കാണുക)
12:22, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023→പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വരി 127: | വരി 127: | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
=== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ === | |||
അൻപതാണ്ടിന്റെ മഹിതമായ പാരമ്പര്യവുമായി മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം ഗ്രാമത്തിന്റെ വിദ്യാകേന്ദ്രമായി പ്രവർത്തിച്ചുവരികയാണ് ഇരിമ്പിളിയം ഗോവെർന്മെന്റ്റ് ഹയർ സെക്കന്ററി സ്കൂൾ നിരവതി തലമുറകലർ അക്ഷരവും അറിവും പകർന്ന് ജീവിതത്തിന്റെ നാനാതുറകളിലേക് എത്തിക്കുവാൻനാളിതുവരെ വിദ്യാലയത്തിന് കഴിഞ്ഞിടുണ്ട്. പ്രദേശത്തിന്റെ സാമൂഹ്യവും സംസാരികം സാമ്പത്തികവുമായി ഉന്നമനത്തിന് വിദ്യാലയം നൽകുന്ന സംഭാവന ശ്രദ്ധേയമാണ്. ഉയർന്ന നിലവാരം ഉയർത്തുന്ന പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാലയം മുന്നോട്ടുപോയിട്ടുണ്ട് എന്ന വസ്തുത അടയാളപ്പെടുത്തുന്നതുകൂടിയാണ് വൈവിധ്യമാർന്ന പ്രവത്തനമേഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിപുലമായ പൂർവവിദ്യാർഥി സമ്പത്. കലാകാരൻമാർ, സാകേതിക വിദഗ്ധർ, എഴുത്തുകാർ, ഡോക്ടർമാർ, അഭിഭാഷകർ, പാത്രാവിവർത്തകർ, ശാസ്ത്രജ്ഞന്മാർ അദ്ധ്യാപകർ തുടങ്ങി ഔദ്യോഗിക മണ്ഡലങ്ങളിൽ ഉയർന്ന പദവി വഹിക്കുന്ന വ്യക്തികളെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിക്കാൻ വ്ദ്യാലയത്തിനു കസീഞ്ഞിട്ടുണ്ട് | |||
==== നാസർ ഇരിമ്പിളിയം ==== | ==== നാസർ ഇരിമ്പിളിയം ==== | ||
9744696866 | 9744696866 |