"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2022-23 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2022-23 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:19, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023→ശലഭോദ്യാനം
No edit summary |
|||
വരി 4: | വരി 4: | ||
===ശലഭോദ്യാനം=== | ===ശലഭോദ്യാനം=== | ||
ശലഭങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്ര ശാസ്ത്രേതര വിഷയങ്ങളിൽ നേരാനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് സജ്ജമാക്കിയ ശലഭോദ്യാനം 26 - 03 - 2022 ബഹുമാന്യനായ ജില്ലാ പ്രൊജെക്ട് ഓഫീസർ ശ്രീ രത്‌നകുമാർ നാട മുറിച്ച് കുട്ടികൾക്കായി തുറന്നു കൊടുത്തു. | |||
===ടിങ്കറിങ് ലാബ് === | ===ടിങ്കറിങ് ലാബ് === | ||
എസ് എസ് കെ യുടെ ഫണ്ട് ഉപയോഗിച്ച് കുട്ടികളിൽ കല - ശാസ്ത്ര - ഗണിത - സാങ്കേതിക -എഞ്ചിനീയറിംഗ് മേഖലകളിൽ അഭിരുചി വളർത്തിയെടുക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്ന വേദിയാണ് ടിങ്കറിങ് ലാബ്. റോബോട്ടിക്സ് , പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ മെക്കാനിക്കൽ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് അവഗാഹമുണ്ടാകത്തക്കവിധത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്കും ക്രീയാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് ഈ ലാബിൽ അവസരമുണ്ട്. | എസ് എസ് കെ യുടെ ഫണ്ട് ഉപയോഗിച്ച് കുട്ടികളിൽ കല - ശാസ്ത്ര - ഗണിത - സാങ്കേതിക -എഞ്ചിനീയറിംഗ് മേഖലകളിൽ അഭിരുചി വളർത്തിയെടുക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്ന വേദിയാണ് ടിങ്കറിങ് ലാബ്. റോബോട്ടിക്സ് , പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ മെക്കാനിക്കൽ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് അവഗാഹമുണ്ടാകത്തക്കവിധത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്കും ക്രീയാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് ഈ ലാബിൽ അവസരമുണ്ട്. |