"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 126: വരി 126:


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
==== നാസർ ഇരിമ്പിളിയം ====
9744696866
മാധ്യമ പ്രവർത്തകൻ എഴുത്തുകാരൻ. മഴച്ചു വട്ടിൽ , വിദ്യാലയം വിൽപ്പനയ്ക്ക്, എന്നീ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഷഹീൻ സിദ്ദിഖ് ലാൽ ജോസ് ഉണ്ണിനായർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ എന്ന ഫീച്ചർ ഫിലിം സംവിധാനം ചെയ്തു. നിരവധിഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. യുവജനക്ഷേമ ബോർഡ് പുരസ്കാരം, icffk (international film festival of Kerala ) പി.ജെ ആന്റണി പുരസ്കാരം , എ.ടി. അബു പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതാറുണ്ട
NAZER CP
Chothedath palliyali(H)
Iirimbiliyam(P)
Valanchery
Malappuram679572
=== ജസ്ന താഷിബ് ===
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ഇരിമ്പിളിയമാണ് സ്വദേശം.
ഭർത്താവിനോടൊത്ത് കോഴിക്കോട് ഫറോക്കിൽ താമസം.
"മൗനം ഉറങ്ങുന്ന തൊട്ടിലുകൾ " എന്ന കവിതാ സമാഹാരവും 'ബിസ്മിൽ' എന്ന ഒരു നോവല്ലയും (ചെറുനോവൽ) ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സജീവം.അടുത്ത പുസ്തകം ( കവിതാ സമാഹാരം ) പണിപ്പുരയിലാണ്


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994976" എന്ന താളിൽനിന്ന് ശേഖരിച്ചത്