"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
=== ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിന്റെ രൂപീകരണം ===
=== ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിന്റെ രൂപീകരണം ===
{{Infobox littlekites
|സ്കൂൾ കോഡ്=44034
|അധ്യയനവർഷം=2021-24
|യൂണിറ്റ് നമ്പർ=LK/2018/44034
|അംഗങ്ങളുടെ എണ്ണം=36
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=ബാലരാമപുരം
|ലീഡർ=അമൽ.എസ്
|ഡെപ്യൂട്ടി ലീഡർ=ആദിത്യ൯.എ.പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രാജശ്രീ.പി.എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കുറുപ്പ് കിരണേന്ദു ജി
|ചിത്രം=[[പ്രമാണം:lk unit44034.png|thumb|സ്കൂൾ ലിറ്റിൽകൈറ്റ്സ് യുണിറ്റ്]]
|ഗ്രേഡ്=
}}
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച രണ്ടാം വർഷവും ആരംഭത്തിൽ  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ കുട്ടികൾക്ക് കഴിഞ്ഞില്ല. 2022നവംബർ 27ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 75 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു.  2021 ഡിസംബർ ഏഴാം തീയതിയാണ് ഫലമറിഞ്ഞത്. അന്നുമുതൽ  കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്ത് പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

വരി 17: വരി 33:

=== ക്യാമ്പ് - ലിറ്റിൽ കൈറ്റ്സ് നാലാംബാച്ച് ===
=== ക്യാമ്പ് - ലിറ്റിൽ കൈറ്റ്സ് നാലാംബാച്ച് ===
നാലാം ബാച്ചിലെ  ലിറ്റിൽ കൈറ്റ്സിന് ക്യാമ്പ് ജനുവരി മാസം  ഇരുപതാം തീയതി നടത്തി. അനിമേഷൻ, സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലെ ക്ലാസുകളും അവയുടെ പരിശീലനവുമാണ് കുട്ടികൾക്ക് ലഭിച്ചത്.ക്യാമ്പിൽ 40 അംഗങ്ങളും പങ്കെടുത്തു. ഇവരിൽ അനിമേഷൻമേഖലയിൽ മികവു പുലർത്തിയ അരുൺ കൃഷ്ണ .ആർ, നാഗാർജുൻ.ബി, അഭിജിത്ത്. എൻ, മിഥുൻ നായർ.എം.എസ് എന്നിവരെയും പ്രോഗ്രാമിംഗിൽ മികവു കാട്ടിയ കമൽ വിക്രമൻ , സഞ്ജയ് മാധവ്. എസ്.എസ്, ഗോകുൽ. എം, അശ്വിൻ . ബി.എസ് എന്നിവരെയും ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്തു.{{Infobox littlekites
നാലാം ബാച്ചിലെ  ലിറ്റിൽ കൈറ്റ്സിന് ക്യാമ്പ് ജനുവരി മാസം  ഇരുപതാം തീയതി നടത്തി. അനിമേഷൻ, സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലെ ക്ലാസുകളും അവയുടെ പരിശീലനവുമാണ് കുട്ടികൾക്ക് ലഭിച്ചത്.ക്യാമ്പിൽ 40 അംഗങ്ങളും പങ്കെടുത്തു. ഇവരിൽ അനിമേഷൻമേഖലയിൽ മികവു പുലർത്തിയ അരുൺ കൃഷ്ണ .ആർ, നാഗാർജുൻ.ബി, അഭിജിത്ത്. എൻ, മിഥുൻ നായർ.എം.എസ് എന്നിവരെയും പ്രോഗ്രാമിംഗിൽ മികവു കാട്ടിയ കമൽ വിക്രമൻ , സഞ്ജയ് മാധവ്. എസ്.എസ്, ഗോകുൽ. എം, അശ്വിൻ . ബി.എസ് എന്നിവരെയും ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്തു.
|സ്കൂൾ കോഡ്=44034
|അധ്യയനവർഷം=2021-24
|യൂണിറ്റ് നമ്പർ=LK/2018/44034
|അംഗങ്ങളുടെ എണ്ണം=36
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=ബാലരാമപുരം
|ലീഡർ=അമൽ.എസ്
|ഡെപ്യൂട്ടി ലീഡർ=ആദിത്യ൯.എ.പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രാജശ്രീ.പി.എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കുറുപ്പ് കിരണേന്ദു ജി
|ചിത്രം=
|ഗ്രേഡ്=
}}
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994417" എന്ന താളിൽനിന്ന് ശേഖരിച്ചത്