"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 85: വരി 85:
സ്കൂൾ എസ്ഐറ്റിസി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവർ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്.  

==റോബോട്ടിക് ഫെസ്റ്റ്==
==റോബോട്ടിക് ഫെസ്റ്റ്==
കെൽട്രോണിന്റെ സഹായത്തോടെ റോബോട്ടിക് & വിആർ ഫെസ്റ്റ് നടത്തി. വി ആർ ഉപയോഗിച്ച വിവിധ അനിമേഷൻ കാണാനും ഗെയിം കളിക്കാനും അവസരം ഉണ്ടായിരുന്നു. ഇതോടൊപ്പം ലിറ്റിൽ  കൈറ്റ്സിലെ കുട്ടികൾ തയ്യാറാക്കിയ ഗെയിം അനിമേഷൻ റോബോട്ടിക് ഉൽപ്പന്നങ്ങൾ എന്നിവ കാണാൻ അവസരം ഒരുക്കി. കൂടാതെ മറ്റു കുട്ടികൾക്ക് പ്രോഗ്രാമിങിന്റെ ബാലപാഠങ്ങൾ പഠിക്കാൻ അവസരം ഒരുക്കി. കൂടാതെ ഓപ്പൺ ട്യൂൺസിൽ അനിമേഷൻ ചെയ്യാൻ യൂ പി, എച്ച് എസ്സ്  കുട്ടികൾക്ക് പരിശീലനം നൽകി. താൽപ്പര്യം ഉള്ള കുട്ടികൾക്ക് ആയി തുടർ പരിശീലനം നല്കാൻ തീരുമാനിച്ചു.  

==ഡോക്കുമേന്റേഷൻ==
==ഡോക്കുമേന്റേഷൻ==
പോസ്റ്റർ മത്സരങ്ങൾ, വീഡിയോ പ്രദർശനം ഓസോൺ ദിനം, സ്കൂൾ മേള, കലോത്സവം , കായികമേള തുടങ്ങിയവയുടെ ഡോക്കുമേന്റേഷൻ ചെയ്തു.  
പോസ്റ്റർ മത്സരങ്ങൾ, വീഡിയോ പ്രദർശനം ഓസോൺ ദിനം, സ്കൂൾ മേള, കലോത്സവം , കായികമേള തുടങ്ങിയവയുടെ ഡോക്കുമേന്റേഷൻ ചെയ്തു.  
വരി 109: വരി 110:

==കേരളീയം ==
==കേരളീയം ==
സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഷൂട്ടിങ്ങിൽ ലിറ്റിൽ കെയ്റ്റ് കുട്ടികൾ ഡോക്യൂമെന്റഷൻ ചെയ്യുന്നതിന്റെ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. എൽകെ 22-25, 23-26 ബാച്ച് കുട്ടികളാണ് പങ്കെടുത്തത്.
സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഷൂട്ടിങ്ങിൽ ലിറ്റിൽ കൈയ്റ്റ് കുട്ടികൾ ഡോക്യൂമെന്റഷൻ ചെയ്യുന്നതിന്റെ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. എൽകെ 22-25, 23-26 ബാച്ച് കുട്ടികളാണ് പങ്കെടുത്തത്.
== ജില്ലാ ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം ജില്ലാ ക്യാമ്പ് 17, 18 ദിനങ്ങളിലായി നടന്നു. ഇതിൽ പങ്കെടുക്കാൻ കോട്ടൺഹിൽ സ്കൂളിൽ നിന്നും ദേവശ്രീ , വൈഷ്ണവി, മീനാക്ഷി, നിയ എന്നീ കുട്ടികൾക്ക് അവസരം ലഭിച്ചു. 2 പേർ പ്രോഗ്രാമിഗിനും 2 പേർ അനിമേഷനും പങ്കെടുത്തു. ക്യാമ്പ് മറക്കാനാവാത്ത അനുഭവമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
== പഠനോത്സവം ==
ഫെബ്രുവരി 28 നു പഠനോത്സവം നടന്നു.വിവിധ സ്കൂളിലെ കുട്ടികൾ പഠനോത്സവം കാണാ൯ എത്തി. പഠനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഒരുക്കിയ വർണ വിസ്മയം വളരെ ശ്രദ്ധയാകർഷിച്ചു.  വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച്        തയ്യാറാക്കിയ 2ഡി, 3 ഡി അനിമേഷനുകൾ , വിവിധ പ്രോഗ്രാമിംഗ് ഗെയിം കോർണറുകൾ , ഇലക്ട്രോണിക് ബ്രിക്കുകൾ  ഉപയോഗിച്ച് ഡിസ്റ്റൻസ് സെൻസിംഗ്, ലൈറ്റ് സെൻസിംഗ് അലാമുകൾ, ശബ്ദം റിക്കോർഡ് ചെയ്ത് എഡിറ്റുചെയ്ത് നൽകുന്ന വൊഡാസിറ്റി കോർണർ, വിവിധ സെൻസറുകൾ ഉപയോഗിച്ച് റോബോട്ടിക്ക് പ്രവർത്തനങ്ങൾ, മുഖം തിരിച്ചറിഞ്ഞ് തുറക്കുന്ന വാതിൽ, എഐ സങ്കേതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗെയിം, കൈ ചലനങ്ങളിലൂടെ  നിയന്ത്രിക്കുന്ന ബാൾ, ബ്ലൈൻഡ് വാക്കിംഗ് സ്റ്റിക്ക്, ബോബ് ലോക്ക്, സ്മാർട്ട് കാർട്ട് തുടങ്ങി വിവിധ ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതായിരുന്നു ലിറ്റിൽ കൈറ്റ്സിൻെ കോർണർ. കോട്ടൺഹിൽ എക്സ്പോയിൽ തിളങ്ങാൻ ലിറ്റിൽ കൈറ്റ്സ് എക്സ്പോക്ക് ഞങ്ങളെ പ്രാപ്തരാക്കിയത് കൈറ്റ് തന്നെയാണ്. പരിമിതമായ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് വിവിധ ക്യാമ്പുകളിൽ കുട്ടികൾക്ക് ലഭിച്ച അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാനും സാധിച്ചു. ഒഡാസിറ്റി  ഉപയോഗിച്ച് സ്വന്തം ശബ്ദം റെക്കോർഡ് ചെയ്ത്      സ്പീക്കറിലൂടെ കേട്ടപ്പോൾ കുഞ്ഞു കുട്ടികൾക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല . അവർ കളിക്കുന്ന  ഗെയിം ഷോ ‍ടി വി യിൽ കാണാൻ  അവസരം നൽകിയതും കുട്ടികളെ സന്തോഷിപ്പിച്ചു. എ ഐ ഉപയോഗിച്ച് ഡോറിനെ നെ തൻെ മുഖം പഠിപ്പിക്കാൻ കുട്ടികൾ മത്സരിച്ചു.  8 ലെ എ കെ കുട്ടികൾ അവരെ സഹായിക്കാൻ കൂടെ നിന്നു .മറക്കാനാവാത്ത ഒരു ദിനം.
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993776...2322302" എന്ന താളിൽനിന്ന് ശേഖരിച്ചത്