"ഗവ. എൽ പി എസ് വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

385 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 നവംബർ 2023
(ചെ.)
(ചെ.) (correction)
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==

അറബിക്കടലിന്റെ അലയൊലികൾക്ക് മുഖം കൊടുത്ത് തിരുവനന്തപുരം വലിയതുറയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. '''1916'''-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. എൽ പി എസ് വലിയതുറ.'''[[ഗവ. എൽ പി എസ് വലിയതുറ/ചരിത്രം|<small>കൂടുതൽ വായിക്കുക</small>]]'''
അറബിക്കടലിന്റെ അലയൊലികൾക്ക് മുഖം കൊടുത്ത് തിരുവനന്തപുരം വലിയതുറയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. '''1916'''-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. എൽ പി എസ് വലിയതുറ.വലിയത‍ുറ പ്രദേശത്തെ ആദ്യത്തെ സർക്കാർ സ്ഥാപനം എന്നനിലയിൽ ചരിത്രപരവും സാമ‍ൂഹികവ‍ുമായ പ‍്രാധാന്യവും രാജഭരണകാലത്ത് ആരംഭിച്ച ഈ സ്ക‍ൂളിന‍ുണ്ട്.'''[[ഗവ. എൽ പി എസ് വലിയതുറ/ചരിത്രം|<small>കൂടുതൽ വായിക്കുക</small>]]'''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട് . നവീന സൗകര്യങ്ങളുള്ള അടുക്കള, ആധുനിക രീതിയിലുള്ള ടോയ്‍ലററ് ,വാഷ്‍റൂം, ലൈബ്രറി കമ്പ്യൂട്ടർ ലാബ് കെ ജി സെക്ഷൻ തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993630" എന്ന താളിൽനിന്ന് ശേഖരിച്ചത്