"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് (മൂലരൂപം കാണുക)
10:27, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. | തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പരിലസിക്കുന്ന കേരളത്തിലെ ആദ്യത്തെ മോഡൽ സ്കൂളും അനന്തപുരിയുടെ തിലകക്കുറിയായി ശോഭിക്കുന്നതുമായ വിദ്യാലയം.നാളിതുവരെ കല -ശാസ്ത്ര - സാഹിത്യ- കായിക- ഭരണ രംഗത്ത് അനേകായിരം പ്രതിഭകളെയും മഹാരഥന്മാരെയും സംഭാവന നൽകുകയും, അനേകായിരം ഗുരുഭൂതന്മാരെ കൊണ്ട് ധന്യമാക്കുകയും ചെയ്തിരിക്കുന്നു ഈ മഹാവിദ്യാലയം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനും ഹൈടെക് ക്ലാസ് മുറികൾക്കും മാതൃകയാകുന്ന വിധത്തിൽ മോഡൽ സ്കൂൾ മുൻഗാമിയായി മാറിയ വർത്തമാന സാഹചര്യത്തിലാണ് നാമിപ്പോൾ. ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും മോഡൽ എന്നതിന് അർത്ഥതലങ്ങൾ ഏറെയാണ്. | ||
{| class="wikitable" | |||
| | |||
| | |||
|} | |||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. 1903-ൽ സ്കൂൾ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യൻ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ൽ ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിൻസിപ്പൽ ഡോ. ഇ എഫ് ക്ലാർക്കിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രശസ്തി നേടി. 1911ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ൽ മോഡൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. | തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. 1903-ൽ സ്കൂൾ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യൻ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ൽ ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിൻസിപ്പൽ ഡോ. ഇ എഫ് ക്ലാർക്കിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രശസ്തി നേടി. 1911ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ൽ മോഡൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. | ||
1975ൽ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ൽ ഹയർസെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിർത്തലാക്കി. ക്ലാർക്ക്സ് ബിൽഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോർ ഈ സ്കൂൾ സന്ദർശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. | 1975ൽ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ൽ ഹയർസെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിർത്തലാക്കി. ക്ലാർക്ക്സ് ബിൽഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോർ ഈ സ്കൂൾ സന്ദർശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. | ||
അനന്തപുരിയുടെ ഹൃദയഭാഗത്തായി ശതാബ്ദി പിന്നിട്ട് എന്നും പ്രൗഢിയോടെ നിലനിൽക്കുന്ന ആൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ .സമൂഹത്തിലെ വിവിധ കർമ്മപഥങ്ങളിൽ തങ്ങളുടെതായ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹാരഥന്മാരുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമാണ് ഈ വിദ്യാലയം. സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രഗൽഭരായ ഭരണകർത്താക്കളുടെയും വ്യവസായ പ്രമുഖരുടെയും സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക കലാ പ്രവർത്തകരുടെയും എണ്ണത്തിൽ മറ്റൊരു സ്കൂളിനും അവകാശപ്പെടാൻ ആകാത്ത പ്രാതിനിധ്യമാണ് മോഡൽ സ്കൂളിൻറെ പൂർവ്വ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നത്. മോഹൻലാൽ, പ്രിയദർശൻ, എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ, സൂര്യ കൃഷ്ണമൂർത്തി ജഗതി ശ്രീകുമാർ, ജഗദീഷ്, ഉൾപ്പെടെയുള്ള സിനിമാതാരങ്ങളും . ചീഫ് സെക്രട്ടറിയായ ജിജി തോംസൺ. തുടങ്ങിയ ഐ എ എസ് ഉദ്യോഗസ്ഥർ . സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ ഡയറക്ടർ ആയ ശ്രീ എ രാജരാജൻ , ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറിൽ ഒരാളായ ശ്രീ മോഹൻ , അർജുന അവാർഡ് ജേതാവായ ശ്രീ വിൽസൺ ചെറിയാൻ നമ്മുടെ പൂർവ്വ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്ന ചിലർ മാത്രമാണ്. | |||
{| class="wikitable" | |||
| | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |