"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 129: വരി 129:
|
|
|}
|}
== ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം2024 ==
[[പ്രമാണം:44055 LK certificate2024.jpg|ലഘുചിത്രം|അബിയ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.]]
2024 മെയ് മാസം രണ്ടാം തീയതി സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടെയും ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെ കുട്ടികൾ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു.എല്ലാ കുട്ടികൾക്കും വലിയ സന്തോഷമായി.
== സ്കോർ വെരിഫിക്കേഷൻ വിസിറ്റ്  2024 ==
[[പ്രമാണം:44055 1Visit2024.jpg|ലഘുചിത്രം|വിസിറ്റ്  2024]]
എസ് എസ് എൽ സി കുട്ടികളുടെ സ്കോർ വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് പാറശാല ഉപജില്ല മാസ്റ്റർ ട്രെയിനർ രമ ടീച്ചർ വീരണകാവ് സ്കൂളിൽ 2024 ജനുവരി 29 ന് എത്തിച്ചേർന്നു.കുട്ടികളുടെ വ്യക്തിപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഗ്രൂപ്പ് പ്രവർത്തനങ്ങളും കുട്ടികളോട് ചോദിച്ച് മനസിലാക്കുകയും വിലയിരുത്തി നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.ഡിജിറ്റൽ മാഗസിൻ കണ്ട് അഭിനന്ദിക്കുകയും ചെയ്തു.എല്ലാ ബാച്ചിലെയും കുട്ടികളുടെ പ്രതിനിധികളുമായി ടീച്ചർ സംവദിക്കുകയും അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. മാസ്റ്റർ ട്രെയിനർമാർക്ക് സംശയനിവാരണം നടത്തി തരുകയും പിടിഎ യിൽ അവതരിപ്പിക്കാനുള്ള സോഫ്റ്റ്കോപ്പികൾ തരുകയും ചെയ്തു.ഈ വിസിറ്റ് കുട്ടികൾക്കും മാസ്റ്റർ ട്രെയിനർമാർക്കും പുത്തൻ ഉണർവ് നൽകി.
== ഡിജിറ്റൽ വോട്ടിംഗ്@2023 ==
[[പ്രമാണം:44055-election duty 2023 std10.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ]]
സ്കൂളിൽ ജനാധിപത്യം പരിശീലിക്കാനായി നടത്തപ്പെടുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ രഹസ്യ ബാലറ്റിനോടൊപ്പം സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള വോട്ടിംഗ് യന്ത്രം പരിചയപ്പെടലൊരുക്കി കൊണ്ട് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സജീവമായി ഇലക്ഷനിൽ പങ്കെടുത്തു.ക്ലാസുകളിൽ ലാപ്‍ടോപ്പുകളിൽ സമ്മതി സോഫ്‍റ്റ്‍വെയർ എത്തിച്ച് ഇലക്ഷൻ പുതുമയുള്ള അനുഭവമാക്കിമാറ്റികൊണ്ട് ജനാധിപത്യരീതികൾ പരിചയപ്പെടുത്തുന്നതിൽ ലിറ്റിൽ കൈറ്റ്സ് മുന്നിട്ട് നിന്ന് പൗരബോധം ജീവിതത്തിലൂടെ പങ്കുവെച്ചു.
== കൃഷിക്കാരെ ഡിജിറ്റലാക്കാൻ ==
[[പ്രമാണം:44055-farmer 2023.jpg|ലഘുചിത്രം|കൃഷിക്കാരെ ഡിജിറ്റലാക്കാം]]
പൂവച്ചൽ പഞ്ചായത്തിലെ ആനാകോട്,വീരണകാവ്,കോവിൽവിള,പന്നിയോട് പ്രദേശങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഒരിക്കൽ കാർഷികമേഖലയായിരുന്നു.ഇന്നും ഈ മേഖലയിലെ പലരുടെയും ഉപജീവനമാർഗം കൃഷി തന്നെയാണ്.കൃഷിക്കാരെയും കൃഷിയെയും കരുതുന്ന സംസ്കാരമാണ് വീരണകാവ് സ്കൂളിന്റേത്.വി.എച്ച്.എസ്.ഇ യിലെ പഠനഭാഗമായി കർഷകർക്ക് ബോധവത്ക്കരണം നൽകാറുണ്ട്.കാർഷികദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് സ്കൂളിൽ കർഷകരെ ആദരിക്കാറുമുണ്ട്.ഇത്തവണ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും കർഷകരോടുള്ള തങ്ങളുടെ ഉത്തരവാദിത്തം മനസിലാക്കികൊണ്ട് അവർക്കായി വിവിധ മൊബൈൽ ആപ്പുകൾ പരിചയപ്പെടുത്തി.ഗവൺമെന്റിന്റെ വിവിധ ആപ്പുകളും പ്ലേ സ്റ്റോറിൽ ലഭ്യമായ ലളിതമായ ആപ്പുകളും പരിചയപ്പെടുത്തി.എങ്ങനെയാണ് ഇൻസ്റ്റാൾ ചെയ്യേണ്ടതെന്നും അതിന്റെ പ്രവർത്തനവും ഗുണവും പരിചയപ്പെടുത്തി.അബിയ,ഗൗതമി എന്നിവർ നേതൃത്വം വഹിച്ചു.
== ഡിജിറ്റൽ ബാങ്കിംങ് ബോധവത്ക്കരണം(അയൽക്കൂട്ടം) ==
[[പ്രമാണം:44055-ayalkoottam2023.jpg|ലഘുചിത്രം|ഡിജിറ്റൽ ബാങ്കിംങ് അയൽക്കൂട്ട ബോധവത്ക്കരണം]]
പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് വാർഡിലെ അയൽക്കൂട്ടങ്ങൾക്കായി ഓപ്പൺ എയർ ബോധവത്ക്കരണവുമായി ലിറ്റിൽ കൈറ്റ്സ്.2023 നവംബർ മാസത്തിലാണ് അയൽക്കൂട്ടങ്ങളിൽ നേരിട്ട് ചെന്ന് അവരോടൊപ്പം ഇരുന്ന് ഡിജിറ്റൽ ബാങ്കിംങ് ബോധവത്ക്കരണം ആരംഭിച്ചത്. വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായരുടെയും പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീന്റെയും എസ്എംസി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫിയുടെയും എച്ച് എം ശ്രീമതി സന്ധ്യ ടീച്ചറിന്റെയും എംപിടിഎ പ്രസിഡന്റ് ശ്രീമതി.രജിതയുടെയും പിന്തുണയോടെയാണ് കുട്ടികൾ ഈ സംരംഭം ആരംഭിച്ചത്.ഏകദേശം അറുപതോളം അയൽക്കൂട്ടം അംഗങ്ങൾക്ക് ഡിജിറ്റൽ ബാങ്കിംങ് പരിചയപ്പെടുത്തി.ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും ഗൂഗിൾ പേ പോലുള്ളവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഡിജിറ്റൽ ബാങ്കിംങ് ഉപയോഗിക്കുമ്പോൾ തട്ടിപ്പിനിരയാകാതെ സുരക്ഷിത ഉപയോഗം ശീലിക്കുന്നതും കുട്ടികൾ പരിചയപ്പെടുത്തി.ഗ്രാമീണ മേഖലയിലെ ചുരുക്കം ആളുകളാണ് ഡിജിറ്റൽ ബാങ്കിംങ് ഉപയോഗിക്കുന്നത്.പ്രായമായവർ സാധാരണ ഫോണാണ് ഉപയോഗിക്കുന്നത്,അവർക്ക് എസ്എംഎസ് വഴിയുള്ള മെസേജുകളെ കുറിച്ചും മറ്റും ബോധവത്ക്കരണം നടത്തി.


== കുഞ്ഞുമൗസ് ==
== കുഞ്ഞുമൗസ് ==
[[പ്രമാണം:44055-LK social activity2.jpg|ലഘുചിത്രം|അങ്കണവാടി സന്ദർശനം ഹൈടെക് പരിചയപ്പെടുത്തൽ]]
[[പ്രമാണം:44055-LK social activity2.jpg|ലഘുചിത്രം|അങ്കണവാടി സന്ദർശനം ഹൈടെക് പരിചയപ്പെടുത്തൽ]]
അങ്കണവാടിയിലെ കൊച്ചുകുഞ്ഞുങ്ങൾക്ക് ഐസിടി പഠനത്തിന്റെ പ്രാഥമിക പാഠം പകർന്നു നൽകാനായി ലിറ്റിൽ കൈറ്റ്സ് തീരുമാനിച്ചു.അതിന്റെ ഭാഗമായി അടുത്തുള്ള അങ്കണവാടി സന്ദർശിക്കാൻ നിശ്ചയിച്ചു.സ്കൂളിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള അരുവിക്കുഴി അങ്കണവാടിയിൽ രാവിലെ 11 മണിക്ക് എത്തി.ഈ ബാച്ചിലെ അബിയ എസ് ലോറൻസും ഗൗതമി കൃഷ്ണയും പരിശീലനം സംഘടിപ്പിക്കാൻ മുന്നിട്ടു നിന്നു. ആദ്യം കുട്ടികൾ പരസ്പരം പരിചയപ്പെട്ടു.തുടർന്ന് ഡസ്ക്ടോപ്പ്,മോണിറ്റർ,മൗസ്,ലാപ്ടോപ്പ്,സ്പീക്കർ മുതലായ ഐസിടി ഉപകരണങ്ങൾ പരിചയപ്പെടുത്തി.എല്ലാവർക്കും തൊട്ട് പരിചയപ്പെടാൻ അവസരം നൽകി.തുടർന്ന് ലാപ്ടോപ്പിൽ പൊട്ടറ്റോ ഗൈ ഗെയിം എടുത്ത് കുഞ്ഞുങ്ങളുടെ കൈപിടിച്ച് അവർക്കിഷ്ടമുള്ളതൊക്കെ തിരഞ്ഞെടുത്ത് കൂട്ടിചേർത്ത് പൊട്ടറ്റോയെ ഭംഗിയാക്കി.എല്ലാ കുഞ്ഞുങ്ങളും ഇത് രസകരമായി ആസ്വദിച്ചു.തുടർന്ന് കീബോർഡിൽ അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയാനും കീ പ്രെസ് ചെയ്യാനും അവസരം നൽകി.അക്ഷരങ്ങളും അക്കങ്ങളും പറഞ്ഞാൽ കുട്ടികൾ തിരിച്ചറിഞ്ഞ് പ്രെസ് ചെയ്തത് കുട്ടികൾക്ക് ടൈപ്പിങ്ങിന്റെ ആദ്യപടിയും അക്ഷരങ്ങളും അക്കങ്ങളും പരിചയപ്പെടാനുള്ള അവസരവുമായി.  
അങ്കണവാടിയിലെ കൊച്ചുകുഞ്ഞുങ്ങൾക്ക് ഐസിടി പഠനത്തിന്റെ പ്രാഥമിക പാഠം പകർന്നു നൽകാനായി ലിറ്റിൽ കൈറ്റ്സ് തീരുമാനിച്ചു.അതിന്റെ ഭാഗമായി അടുത്തുള്ള അങ്കണവാടി സന്ദർശിക്കാൻ നിശ്ചയിച്ചു.സ്കൂളിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള അരുവിക്കുഴി അങ്കണവാടിയിൽ രാവിലെ 11 മണിക്ക് എത്തി.ഈ ബാച്ചിലെ അബിയ എസ് ലോറൻസും ഗൗതമി കൃഷ്ണയും പരിശീലനം സംഘടിപ്പിക്കാൻ മുന്നിട്ടു നിന്നു. ആദ്യം കുട്ടികൾ പരസ്പരം പരിചയപ്പെട്ടു.തുടർന്ന് ഡസ്ക്ടോപ്പ്,മോണിറ്റർ,മൗസ്,ലാപ്ടോപ്പ്,സ്പീക്കർ മുതലായ ഐസിടി ഉപകരണങ്ങൾ പരിചയപ്പെടുത്തി.എല്ലാവർക്കും തൊട്ട് പരിചയപ്പെടാൻ അവസരം നൽകി.തുടർന്ന് ലാപ്ടോപ്പിൽ പൊട്ടറ്റോ ഗൈ ഗെയിം എടുത്ത് കുഞ്ഞുങ്ങളുടെ കൈപിടിച്ച് അവർക്കിഷ്ടമുള്ളതൊക്കെ തിരഞ്ഞെടുത്ത് കൂട്ടിചേർത്ത് പൊട്ടറ്റോയെ ഭംഗിയാക്കി.എല്ലാ കുഞ്ഞുങ്ങളും ഇത് രസകരമായി ആസ്വദിച്ചു.തുടർന്ന് കീബോർഡിൽ അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയാനും കീ പ്രെസ് ചെയ്യാനും അവസരം നൽകി.അക്ഷരങ്ങളും അക്കങ്ങളും പറഞ്ഞാൽ കുട്ടികൾ തിരിച്ചറിഞ്ഞ് പ്രെസ് ചെയ്തത് കുട്ടികൾക്ക് ടൈപ്പിങ്ങിന്റെ ആദ്യപടിയും അക്ഷരങ്ങളും അക്കങ്ങളും പരിചയപ്പെടാനുള്ള അവസരവുമായി
 
== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ജില്ലാതലം ==
[[പ്രമാണം:44055 YIP5.0 idea.jpg|ലഘുചിത്രം|ശിവാനിയും പഞ്ചമിയും ഐഡിയ അവതരിപ്പിക്കുന്നു]]
ജില്ലാതലത്തിൽ പ്രസെന്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ടീമുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഉണ്ടായിരുന്നു. 2023 ഒക്ടോബർ 14  ന് ലിറ്റിൽ കൈറ്റ്സിലെ പഞ്ചമി എം നായർ,ശിവാനി ആർ,ഗൗരി സജി,അഭിനവ് എസ്,രഞ്ചു എൽ,വിജിത വി,രഞ്ചന കൃഷ്ണൻ,അഭിഷേക് എസ് ബി തുടങ്ങിയവർ ഐഡിയ പ്രസെന്റേഷനിൽ പങ്കെടുത്തു.പൂജപ്പുര എൽ ബി എസിൽ വച്ച് നടന്ന പ്രസെന്റേഷനിൽ കുട്ടികൾ സ്ലൈഡുകൾ ഉപയോഗിച്ച് അവരവരുടെ ആശയങ്ങൾ ഇവാലുവേഷൻ ടീമിന്റെ മുന്നിലവതരിപ്പിച്ചു.
 
== റോബോട്ടിക്സ് പഠനസംശയ പരിഹാരം-മറ്റു സ്കൂളുകൾക്ക് ==
[[പ്രമാണം:44055 robotics other school.jpg|ലഘുചിത്രം|റോബോട്ടിക്സ്]]
റോബോട്ടിക്സിൽ സംശയം പ്രകടിപ്പുിക്കുന്ന ഏതു സ്കൂളുകാ‍ർക്കും വീരണകാവ് സ്കൂളിലെത്തി ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ സംശയനിവാരണം വരുത്താവുന്നതാണ്.ഏതു ടോപ്പിക്കും ഇങ്ങനെ സഹായിക്കാൻ കുട്ടികൾ സന്നദ്ധരാണ്.ഓരോ മേഖലയിലും അറിയാവുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായം വൈകിട്ട് ലാബിൽ 3.30 മുതൽ 4.30 വരെ ലഭ്യമാണ്.പൂഴനാട് സ്കൂളിലെ ദീപ ടീച്ചർ സംശയനിവാരണത്തിനായി ഒക്ടോബർ മാസം 25 ന് സ്കൂളിലെത്തി.കുട്ടികൾ ടീച്ചറിനെ സഹായിച്ചു.ലാപിലെ അർഡ്യുബ്ലോക്ക്ലിയുടെ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുകയും സെർവോ മോട്ടോർ പ്രവർത്തിപ്പിച്ച് സംശയനിവാരണം വരുത്തുകയും ചെയ്തു.  


== ശാസ്ത്രനാടകം-ഉപജില്ലാ മീഡിയ കവറേജ് ==
== ശാസ്ത്രനാടകം-ഉപജില്ലാ മീഡിയ കവറേജ് ==
വരി 161: വരി 189:
[[പ്രമാണം:44055 LK Preprimary.jpg|ലഘുചിത്രം]]
[[പ്രമാണം:44055 LK Preprimary.jpg|ലഘുചിത്രം]]
പ്രീപ്രൈമറി കുട്ടികളുടെ ബി ആർ സി തല കഥോത്സവം സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയപ്പോൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടികൾ മീഡിയ കവർ ചെയ്യുകയും ഉടനീളം കുട്ടികൾക്ക് പ്രോത്സാഹനവും അധ്യാപകർക്ക് സഹായവുമായി നിൽക്കുകയും ചെയ്തു.DSLR ക്യാമറ ഉപയോഗിച്ചും മൊബൈലിലും വീഡിയോയും ചിത്രങ്ങളും പകർത്തുകയും വീഡിയോ എഡിറ്റ് ചെയ്യാൻ പ്രൈമറിക്കാരെ സഹായിക്കുകയും ചെയ്തു.  
പ്രീപ്രൈമറി കുട്ടികളുടെ ബി ആർ സി തല കഥോത്സവം സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയപ്പോൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടികൾ മീഡിയ കവർ ചെയ്യുകയും ഉടനീളം കുട്ടികൾക്ക് പ്രോത്സാഹനവും അധ്യാപകർക്ക് സഹായവുമായി നിൽക്കുകയും ചെയ്തു.DSLR ക്യാമറ ഉപയോഗിച്ചും മൊബൈലിലും വീഡിയോയും ചിത്രങ്ങളും പകർത്തുകയും വീഡിയോ എഡിറ്റ് ചെയ്യാൻ പ്രൈമറിക്കാരെ സഹായിക്കുകയും ചെയ്തു.  
== ലിറ്റിൽ കൈറ്റ്സിന് പുതിയ യൂണിഫോം ==
[[പ്രമാണം:44055-LK uniform distribution.jpg|ലഘുചിത്രം|യൂണിഫോം വിതരണം]]
ലിറ്റിൽ കൈറ്റ്സിന് പുതിയ മുഖം നൽകി കൊണ്ട് പുതിയ യൂണിഫോം നടപ്പിലാക്കി.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറും പിടിഎ പ്രസിഡന്റും വ്യക്തിപരമായി പരിശ്രമിച്ചിട്ടാണ് നമുക്ക് ഒരു സ്പോൺസറെ ലഭിച്ചത്.അദ്ദേഹം എല്ലാ കുട്ടികളുടെയും യൂണിഫോമിനുളള പണം തരുകയും സ്കൂൾതലസമിതി കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള കളർ തിരഞ്ഞെടുത്ത് യൂണിഫോം ഓർഡർ നൽകുകയും ചെയ്തു.യൂണിഫോമിന്റെ വിതരണം ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ രൂപ നായരും ചേർന്ന് നടത്തി.


== ആറാം പ്രവൃത്തിദിന സഹായം ==
== ആറാം പ്രവൃത്തിദിന സഹായം ==
വരി 169: വരി 201:
[[പ്രമാണം:44055-lkbmi.jpg|ലഘുചിത്രം]]
[[പ്രമാണം:44055-lkbmi.jpg|ലഘുചിത്രം]]
എം ഐ ടി ആപ്പ് ഇൻവെന്ററിൽ ബിഎംഐ കാണുന്ന പ്രോഗ്രാം ചെയ്ത് മൊബൈൽ ആപ്പ് വാട്ട്സ്‍ആപ്പ് വെബ് വഴി ഫോണിലേയ്ക്ക് എടുത്തശേഷം കുട്ടികൾ അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു.തുടർന്ന് അയൽപക്കങ്ങളിലും തൊഴിലുറപ്പുകേന്ദ്രങ്ങളിലും മറ്റും ഫോണുമായി പോയി എല്ലാവരുടെയും ഉയരവും തൂക്കവും ചോദിച്ച് അത് കുറിച്ചെടുക്കുകയും ബിഎംഐ ആപ്പിൽ ഉയരം മീറ്ററിലും ഭാരം കിലോഗ്രാമിലും നൽകി.ബിഎംഐ ബട്ടൺ ക്ലിക്ക് ചെയ്ത് ഭാരം നോർമലാണോ,ആരോഗ്യകരമാണോ,അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടോയെന്നും ബിഎംഐ യും കുട്ടികൾ പറഞ്ഞുകൊടുക്കുകയും ബോധവത്ക്കരണം നൽകുകയും ചെയ്തു.
എം ഐ ടി ആപ്പ് ഇൻവെന്ററിൽ ബിഎംഐ കാണുന്ന പ്രോഗ്രാം ചെയ്ത് മൊബൈൽ ആപ്പ് വാട്ട്സ്‍ആപ്പ് വെബ് വഴി ഫോണിലേയ്ക്ക് എടുത്തശേഷം കുട്ടികൾ അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു.തുടർന്ന് അയൽപക്കങ്ങളിലും തൊഴിലുറപ്പുകേന്ദ്രങ്ങളിലും മറ്റും ഫോണുമായി പോയി എല്ലാവരുടെയും ഉയരവും തൂക്കവും ചോദിച്ച് അത് കുറിച്ചെടുക്കുകയും ബിഎംഐ ആപ്പിൽ ഉയരം മീറ്ററിലും ഭാരം കിലോഗ്രാമിലും നൽകി.ബിഎംഐ ബട്ടൺ ക്ലിക്ക് ചെയ്ത് ഭാരം നോർമലാണോ,ആരോഗ്യകരമാണോ,അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടോയെന്നും ബിഎംഐ യും കുട്ടികൾ പറഞ്ഞുകൊടുക്കുകയും ബോധവത്ക്കരണം നൽകുകയും ചെയ്തു.
== സ്കൂൾവിക്കി അപ്ഡേഷനിൽ പങ്കാളിത്തം ==
[[പ്രമാണം:44055 schoolwiki updation.jpg|ലഘുചിത്രം|സ്കൂൾവിക്കി അപ്ഡേഷൻ]]
സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യാനായി വാർത്തകൾ ശേഖരിക്കുകയും അത് എഡിറ്റ് ചെയ്ത് വാങ്ങിയ ശേഷം ടൈപ്പ് ചെയ്യുകയും ചെയ്യുന്നു.ഫോട്ടോ എടുത്തത് ലാപ്പിൽ ഇട്ട് റിനെയിം ചെയ്ത് അപ്ലോഡ് ചെയ്യാനും സഹായിക്കുന്നു.


== ഗോടെക് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം ==
== ഗോടെക് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം ==
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992430...2485814" എന്ന താളിൽനിന്ന് ശേഖരിച്ചത്