"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:


=== <small>പ്രൊജക്റ്റ് സബ്മിഷൻ</small> ===
=== <small>പ്രൊജക്റ്റ് സബ്മിഷൻ</small> ===
===<small>[https://www.google.com/search?channel=fs&client=ubuntu&q=SCHOOLWIKI സ്കൂൾ വിക്കി അപ്‌ഡേഷൻ] പരിശീലനം</small>===
===<small>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%B8%E0%B5%81%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7 സൈബർ സെക്യൂരിറ്റി] ക്ലാസുകൾ</small>===
===<small>പ്രൊജക്റ്റ് സബ്മിഷൻ</small>===
===<small>പ്രൊജക്റ്റ് സബ്മിഷൻ</small>===
===<small>സ്കൂൾ തല പ്രവർത്തങ്ങളുടെ ഡോക്യൂമെന്റഷൻ</small>===
===<small>സ്കൂൾ തല പ്രവർത്തങ്ങളുടെ ഡോക്യൂമെന്റഷൻ</small>===
വരി 136: വരി 133:


=== <small>പാർശ്വവത്കരിക്കപ്പെട്ട കുട്ടികൾക്കുള്ള സോഫ്റ്റ്‌വെയർ പരിശീലനങ്ങൾ</small> ===
=== <small>പാർശ്വവത്കരിക്കപ്പെട്ട കുട്ടികൾക്കുള്ള സോഫ്റ്റ്‌വെയർ പരിശീലനങ്ങൾ</small> ===
നമ്മുടെ വിദ്യാലയത്തിലെ ഫ്രീ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ പരിശീലന ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നടത്തി .വൈകിട്ട് നാലുമണിക്ക് ശേഷമാണ് ക്ലാസുകൾ നടന്നത് .പല കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുവാൻ താത്പര്യമുണ്ടെങ്കിലും പല കാരണങ്ങളാൽ പേടി ഉള്ളവരായിരുന്നു  .അവർക്കു  മാത്രമായി  അവരുടെ ചേച്ചിമാർ തന്നെ എടുത്ത ക്ലാസുകൾ വളരെ ആത്മവിശ്വാസം പകരുന്നവയായിരുന്നു പുതിയ ഒരു സോഫ്റ്റ് വെയർ ആണ് അവരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠിപ്പിച്ചത് .ജിമ്പിൽ അവർ പോസ്റ്റർ ഉണ്ടാക്കുകയും അവരുടെ പേരുകൾ അവയിൽ എഴുതുകയും ചെയ്തപ്പോൾ അവർക്കു സ്വയം അഭിമാനം തോന്നി .അവരുടെ ഈ സന്തോഷം ലിറ്റിൽ കൈറ്റിസിന് കൂടുതൽ ക്‌ളാസ്സുകൾ അവർക്കായി എടുക്കാനുള്ള പ്രചോദനമായിരുന്നു.ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകളിൽ അവർ പഠിച്ച മറ്റു സോഫ്റ്റ് വെയറുകൾ സമയമാനുസരിച്ചു ഈ കുട്ടികളെ പഠിപ്പിക്കുമെന്നു ലിറ്റിൽ കൈറ്റിസിന്റെ മീറ്റിംഗിൽ തീരുമാനിച്ചു  
നമ്മുടെ വിദ്യാലയത്തിലെ ഫ്രീ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ പരിശീലന ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നടത്തി .വൈകിട്ട് നാലുമണിക്ക് ശേഷമാണ് ക്ലാസുകൾ നടന്നത് .പല കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുവാൻ താത്പര്യമുണ്ടെങ്കിലും പല കാരണങ്ങളാൽ പേടി ഉള്ളവരായിരുന്നു  .അവർക്കു  മാത്രമായി  അവരുടെ ചേച്ചിമാർ തന്നെ എടുത്ത ക്ലാസുകൾ വളരെ ആത്മവിശ്വാസം പകരുന്നവയായിരുന്നു പുതിയ ഒരു സോഫ്റ്റ് വെയർ ആണ് അവരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠിപ്പിച്ചത് .ജിമ്പിൽ അവർ പോസ്റ്റർ ഉണ്ടാക്കുകയും അവരുടെ പേരുകൾ അവയിൽ എഴുതുകയും ചെയ്തപ്പോൾ അവർക്കു സ്വയം അഭിമാനം തോന്നി .അവരുടെ ഈ സന്തോഷം ലിറ്റിൽ കൈറ്റിസിന് കൂടുതൽ ക്‌ളാസ്സുകൾ അവർക്കായി എടുക്കാനുള്ള പ്രചോദനമായിരുന്നു.ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകളിൽ അവർ പഠിച്ച മറ്റു സോഫ്റ്റ് വെയറുകൾ സമയമാനുസരിച്ചു ഈ കുട്ടികളെ പഠിപ്പിക്കുമെന്നു ലിറ്റിൽ കൈറ്റിസിന്റെ മീറ്റിംഗിൽ തീരുമാനിച്ചു. <gallery>
പ്രമാണം:25041fh4.jpg
പ്രമാണം:25041fh3.jpg
</gallery>


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  ഈ വർഷത്തെ ഒരു പ്രവർത്തനമായി ഞങ്ങൾ തിരഞ്ഞെടുത്തത് സ്കൂൾ വിക്കി ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പരിചയപ്പെടുത്തുക എന്നതായിരുന്നു .ഇതിനായി പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഞങളുടെ വിദ്യാലയത്തിന്റെ സ്കൂൾ വിക്കി പേജിന്റെ ക്വു ആർ കോഡുകളും കോഡ് ജനറേറ്റർ ഉപയോഗിച്ചു ഉണ്ടാക്കി .തുടർന്ന് എല്ലാ ക്ലാസ്സുകളിലും എങ്ങനെ ക്വു ആർ കോഡു സ്കാനർ ഉപയോഗിച്ചു സ്കാൻ ചെയ്തു സ്കൂൾ വിക്കി പേജിലേക്ക് പ്രവേശിക്കാം എന്ന് വിശദീകരിച്ചു .തുടർന്ന് കോഡിന്റെ ഒരു പോസ്റ്റർ നിർമ്മിച്ച് സ്കൂളിന്റെ വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിലേക്കും അയച്ചു .പിനീട് നടന്ന അമ്മമാരുടെ യോഗത്തിലും ഇത് വിശദീകരിച്ചു .  
=== <small>സ്കൂൾ വിക്കി പേജ് പരിചയപ്പെടുത്തൽ</small> ===
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  ഈ വർഷത്തെ ഒരു പ്രവർത്തനമായി ഞങ്ങൾ തിരഞ്ഞെടുത്തത് സ്കൂൾ വിക്കി ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പരിചയപ്പെടുത്തുക എന്നതായിരുന്നു .ഇതിനായി പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഞങളുടെ വിദ്യാലയത്തിന്റെ സ്കൂൾ വിക്കി പേജിന്റെ ക്വു ആർ കോഡുകളും കോഡ് ജനറേറ്റർ ഉപയോഗിച്ചു ഉണ്ടാക്കി .തുടർന്ന് എല്ലാ ക്ലാസ്സുകളിലും എങ്ങനെ ക്വു ആർ കോഡു സ്കാനർ ഉപയോഗിച്ചു സ്കാൻ ചെയ്തു സ്കൂൾ വിക്കി പേജിലേക്ക് പ്രവേശിക്കാം എന്ന് വിശദീകരിച്ചു .തുടർന്ന് കോഡിന്റെ ഒരു പോസ്റ്റർ നിർമ്മിച്ച് സ്കൂളിന്റെ വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിലേക്കും അയച്ചു .പിനീട് നടന്ന അമ്മമാരുടെ യോഗത്തിലും ഇത് വിശദീകരിച്ചു . <gallery>
പ്രമാണം:25041qr4.jpg
പ്രമാണം:25041qr3.jpg
പ്രമാണം:25041qr2.jpg
പ്രമാണം:25041qr1.jpg
പ്രമാണം:25041qr5.jpg
</gallery>


അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ കാഴ്ച ,കേൾവി എന്നിവയിൽ പരിമിതിയുള്ള കുട്ടികൾക്കായി ലിറ്റിൽ കൈറ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി ജിമ്പ് എന്ന സോഫ്റ്റ് വെയർ ആണ് അവരെ കുട്ടികളെ പഠിപ്പിച്ചത് .ക്ലാസുകൾ അവർക്കു വളരെ ഉപകാരപ്രദമായിരുന്നു .ഓരോ കുട്ടികളെകൊണ്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ പോസ്റ്ററുകൾ ഉണ്ടാക്കിച്ചു .ഈ പ്രവർത്തനങ്ങൾ ഓരോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ആത്മസംതൃപ്‌തി നല്കുന്നവയായിരുന്നു .തങ്ങൾ പഠിച്ച അറിവുകൾ പകർന്നു നല്കിയതുമാത്രമല്ല അവർക്കു സംതൃപ്‌തി നൽകിയത് അവർ പഠിപ്പിച്ച കുട്ടികളുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസം അവരുടെ മനസ്സ് നിറക്കുന്നതായിരുന്നു  
=== <small>ശാരീരിക പരിമിതിയുള്ളവർക്കുള്ള ക്‌ളാസ്സുകൾ</small> ===
അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ കാഴ്ച ,കേൾവി എന്നിവയിൽ പരിമിതിയുള്ള കുട്ടികൾക്കായി ലിറ്റിൽ കൈറ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി ജിമ്പ് എന്ന സോഫ്റ്റ് വെയർ ആണ് അവരെ കുട്ടികളെ പഠിപ്പിച്ചത് .ക്ലാസുകൾ അവർക്കു വളരെ ഉപകാരപ്രദമായിരുന്നു .ഓരോ കുട്ടികളെകൊണ്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ പോസ്റ്ററുകൾ ഉണ്ടാക്കിച്ചു .ഈ പ്രവർത്തനങ്ങൾ ഓരോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ആത്മസംതൃപ്‌തി നല്കുന്നവയായിരുന്നു .തങ്ങൾ പഠിച്ച അറിവുകൾ പകർന്നു നല്കിയതുമാത്രമല്ല അവർക്കു സംതൃപ്‌തി നൽകിയത് അവർ പഠിപ്പിച്ച കുട്ടികളുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസം അവരുടെ മനസ്സ് നിറക്കുന്നതായിരുന്നു <gallery>
പ്രമാണം:25041hi4.jpg
പ്രമാണം:25041hi2.jpg
</gallery>


അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ കാഴ്ച ,കേൾവി എന്നിവയിൽ പരിമിതിയുള്ള കുട്ടികൾക്കായി ലിറ്റിൽ കൈറ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി ജിമ്പ് എന്ന സോഫ്റ്റ് വെയർ ആണ് അവരെ കുട്ടികളെ പഠിപ്പിച്ചത് .ക്ലാസുകൾ അവർക്കു വളരെ ഉപകാരപ്രദമായിരുന്നു .ഓരോ കുട്ടികളെകൊണ്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ പോസ്റ്ററുകൾ ഉണ്ടാക്കിച്ചു .ഈ പ്രവർത്തനങ്ങൾ ഓരോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ആത്മസംതൃപ്‌തി നല്കുന്നവയായിരുന്നു .തങ്ങൾ പഠിച്ച അറിവുകൾ പകർന്നു നല്കിയതുമാത്രമല്ല അവർക്കു സംതൃപ്‌തി നൽകിയത് അവർ പഠിപ്പിച്ച കുട്ടികളുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസം അവരുടെ മനസ്സ് നിറക്കുന്നതായിരുന്നു
=== <small>ക്വു ആർ കോഡു പതിപ്പിക്കൽ</small> ===
ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  ക്വു ആർ കോഡു  പ്രിന്റ് എടുത്തു സ്കൂൾ ഗേറ്റിനു സമീപം പതിപ്പിച്ചു
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992350" എന്ന താളിൽനിന്ന് ശേഖരിച്ചത്