"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:02, 17 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
* '''<u><big>ജൂൺ 19 വായനാ ദിനം</big></u>''' | * '''<u><big>ജൂൺ 19 വായനാ ദിനം</big></u>''' | ||
വായനാദിനം വിവിധങ്ങളായ പരിപാടികളോടെ വായനാദിനം തുടക്കം കുറിച്ചു. അസംബ്ലി ചേർന്ന് എല്ലാ ഭാഷകളിലും കുട്ടികൾ വായനാദിന സന്ദേശം നൽകി. ഹെഡ്‍മാസ്ററർ സുരേഷ് സർ വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. ഷൈനടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് തലത്തിൽ നടത്തിയ പോസ്ററർ രചനാ മത്സരം ഏറെ നന്നായി. പോസ്ററർ പ്രദർശനവും സമ്മാനവിതരണവും നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളുടെ വായനാ മത്സരം, കവിതാലാപന മത്സരം, കഥാ രചനാ | വായനാദിനം വിവിധങ്ങളായ പരിപാടികളോടെ വായനാദിനം തുടക്കം കുറിച്ചു. അസംബ്ലി ചേർന്ന് എല്ലാ ഭാഷകളിലും കുട്ടികൾ വായനാദിന സന്ദേശം നൽകി. ഹെഡ്‍മാസ്ററർ സുരേഷ് സർ വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. ഷൈനടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് തലത്തിൽ നടത്തിയ പോസ്ററർ രചനാ മത്സരം ഏറെ നന്നായി. പോസ്ററർ പ്രദർശനവും സമ്മാനവിതരണവും നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളുടെ വായനാ മത്സരം, കവിതാലാപന മത്സരം, കഥാ രചനാ മത്സരം എന്നിവ നടന്നു. | ||
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം | '''<u>ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം</u>''' | ||
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് യോഗാപരിശീലനത്തിൻെറ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് ഉതകുന്ന പോസ്റററുകൾ നൽകി. | അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് യോഗാപരിശീലനത്തിൻെറ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് ഉതകുന്ന പോസ്റററുകൾ നൽകി. പ്രത്യേക അസംബ്ലി ചേർന്ന് വിശദീകരിച്ചു. | ||
'''<u>ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം</u>''' | |||
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ വിഷയം നൽകിക്കൊണ്ട് പോസ്ററർ രചനാ മത്സരം സംഘടിപ്പിച്ചു. രാവിലെ അസംബ്ലി ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഹെഡ്‍മാസ്ററർ സുരേഷ് സർ ക്ലാസെടുത്തു. ഓരോ കുട്ടിയും ഓരോ പ്ലക്കാർഡ് വീതം നിർമ്മിച്ച് ക്ലാസ്സ് തലത്തിൽ അവ ഡിസ്പ്ലേ ചെയ്തു. കാഞ്ഞങ്ങാട് ശിശുസൗഹൃദ പോലീസ്, എസ്. ഐ കൺട്രോൾ റൂം കാഞ്ഞങ്ങാട് 9ാം ക്ലാസിലെ കുട്ടികൾക്ക് ലഹരി ഉപയോഗത്തിൻെറ ദൂഷ്യവശങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. യോഗത്തിൽ സ്വാഗതം കൺവീനർ ശൈലജ, അധ്യക്ഷൻ ഹെഡ്‍മാസ്ററർ സുരേഷ് സർ. | |||
'''<u>ജൂലായ് 5 ബഷീർ ദിനം</u>''' | |||
ബഷീർ ദിനം, വ്യത്യസ്തങ്ങളായ പരിപാടികളോടെ ആസൂത്രണം ചെയ്തു. മഴ കാരണം 5ന് നടക്കേണ്ട പരിപാടികൾ 10ന് ബഷീർ ദിന ക്വിസ്സോടെ ആരംഭിച്ചു. '''''ബഷീർ---ദ മാൻ''''' എന്ന ഡോക്യുമെൻ്ററി പ്രദർശനം 11ന് സ്ക്കൂൾ ഹാളിൽ വെച്ച് നടന്നു. |