"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 82: വരി 82:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന് വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [https://cottonhillit.blogspot.com/p/day-celebrations-2021.html ദിനാചരണങ്ങൾ] നടത്തി വരുന്നു. ചില പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കുറിക്കുന്നു.

*[[ഫ്രീഡം ഫെസ്റ്റ്‍‍]]
* [[പഠനോത്സവം 2023|പഠനോത്സവം]]
* [[പഠനോത്സവം 2023|പഠനോത്സവം]]

വരി 95: വരി 95:
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]

*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹെൽത്ത് ക്ലിനിക്ക്|ഹെൽത്ത് ക്ലിനിക്ക്]]

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ വഴുതക്കാട് സ്ഥിതിചെയ്യുന്ന മഹാ വിദ്യാലയമാണ് ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ. തിരുവനന്തപുരം കോർപറേഷന്റെ കീഴിലാണ് ഈ സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ്  കമ്മറ്റിയും  ഇതിനു പൂർണ്ണ പിന്തു ണ നൽകുന്നു . പെൺകുട്ടികൾക്കു മാത്രമായ ഏറ്റവും വലിയ പൊതുവിദ്യാലയമാണ് ഈ വിദ്യാലയം.

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990303" എന്ന താളിൽനിന്ന് ശേഖരിച്ചത്