"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
== [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>''' ==

'''തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 140 വർഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് . ഹൈടെക് ക്ലാസ് മുറികളും''' '''സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ''' '''ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക്''' '''എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള''' '''സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ്  ടെസ്റ്റ് വഴിയാണ്'''. '''2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ ചിട്ടയോടെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നതോടൊപ്പം സമൂഹത്തിന് പ്രയോജനകരമാകുന്ന മറ്റു പ്രവർത്തനങ്ങളിലും വെഞ്ഞാറമൂട് എൽകെ യൂണിറ്റ് ആവേശപൂർവ്വം പങ്കെടുക്കുന്നു.''ലിറ്റിൽ കൈറ്റ്സ്  എന്താണെന്നും അതിൽ  എങ്ങനെ അംഗമാകാം എന്നും അറിയാൻ  [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/തുടർന്ന് വായിക്കൂ....|വായിക്കൂ....]]'''''

'''2023''' '''''വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc വീഡിയോ കാണാം]''''' [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc ...]

== [[പ്രമാണം:42051_LK_LOGO.png|30px|]] '''ഞങ്ങൾ വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ് ....''' ==

'''ഞങ്ങൾ നാല് ബാച്ചുകളിലായി 165 പേർ ആണ് വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ്.....ലിറ്റിൽ കൈറ്റ് മിസ്ട്രസ് സീന, ജാസ്മി എന്നിവർ എൽ കെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.'''

== [[പ്രമാണം:42051_LK_LOGO.png|30px|]]'''ജൂനിയർ ലിറ്റിൽ കൈറ്റ്സ്''' ==
'''മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക് എത്തിക്കുന്നതിനും എൽകെ എന്താണെന്നും അതിലൂടെ കുട്ടികൾക്ക്  കിട്ടുന്ന സാധ്യതകൾ എന്തൊക്കെയാണെന്നും യുപിതലം മുതൽ തന്നെ കുട്ടികളിൽ അറിവ് ഉണ്ടാക്കുന്നതിനായി വെഞ്ഞാറമൂട് ഹൈസ്കൂൾ യൂണിറ്റ് നടത്തിയ ഏറ്റവും മികച്ചതും മാതൃകാപരവുമായ തനത് പ്രവർത്തനമായിരുന്നു ജൂനിയർ ലിറ്റിൽ കൈറ്റ്സ് .'''

'''2023''' '''''വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc വീഡിയോ കാണാം]''''' [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc ...]
'''ജൂനിയർ ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ഞങ്ങൾ തിരഞ്ഞെടുത്തത് വെഞ്ഞാറമൂട് യുപിഎസിലെ കുട്ടികളെയാണ്.5,6,7 ക്ലാസുകളിലെ കുട്ടികൾക്കായി ഐടി മേഖലയിലുള്ള 10 ചോദ്യങ്ങൾ നൽകി. അതിൽ മികച്ച സ്കോർ ലഭിച്ച 25 കുട്ടികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തത്. വെഞ്ഞാറമൂട് ഹൈസ്കൂളിന്റെ തനതായ ഈ പ്രവർത്തനം 2023 ജനുവരി ആറിന് യുപിഎസിൽ വച്ച് എൽകെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ വിളക്ക് തെളിയിച്ചുകൊണ്ട് ആറ്റിങ്ങൽ മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് തയാറാക്കിയ ജൂനിയർ ലിറ്റിൽ കൈറ്റിന്റെ ലോഗോയും ടീച്ചർ പ്രകാശനം ചെയ്തു. എൽകെ മിസ്ട്രസുമാരായ സീന ടീച്ചർ  ജാസ്മി ടീച്ചർ  എന്നിവരുടെ സഹായത്തോടെ ഗ്രാഫിക്സ്, മലയാളം ടൈപ്പിംഗ് എന്നിവ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം 5 വെള്ളിയാഴ്ചകളിലായി ഉച്ചയ്ക്ക് ഒരു മണിക്കൂർ സമയമെടുത്ത് ഒരു മാസം കൊണ്ടാണ് ക്ലാസുകൾ പൂർത്തിയാക്കിയത്. ജൂനിയർ ലിറ്റിൽ കൈറ്റ് ലീഡർ ആയി അഞ്ചാം ക്ലാസിലെ ഷംസ് എസ്. വി എന്ന കുട്ടിയെ തിരഞ്ഞെടുത്തു . ജൂനിയർ ലിറ്റിൽ കൈറ്റ് മാസ്റ്റർ യുപിഎസിലെ ശ്രീ അഖിൽ സാറും, മിസ്ട്രസ് ശ്രീമതി ആശാലത ടീച്ചറും ആയിരുന്നു.ജൂനിയർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ടൈപ്പ് ചെയ്ത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റുകൾ ലേഔട്ട് ഡിസൈനും ചെയ്തു യു പി യിലെ കുട്ടികളുടെ മലയാളത്തിലെ ആർട്ടിക്കിൾപ്പെടുത്തി ഒരു ചെറിയ ഡിജിറ്റൽമാഗസിൻ തയ്യാറാക്കി. ജൂനിയർ എൽ കെ നവനീതായിരുന്നു ചീഫ് എഡിറ്റർ..'''
600

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990005" എന്ന താളിൽനിന്ന് ശേഖരിച്ചത്