"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
== '''വിജയാഹ്ലാദം പങ്കുവെച്ച് വിദ്യാ‍ർത്ഥികൾക്കൊപ്പം''' ==
[[പ്രമാണം:23068WON3.jpg|ഇടത്ത്‌|ചട്ടരഹിതം|216x216ബിന്ദു]]
കൊടുങ്ങല്ലൂർ : ഒക്ടോബർ 30, 31 തിയ്യതികളിലായി കൊടുങ്ങല്ലൂർ പി ബി എം ജി എച്ച് എസ് എസ് വിദ്യാലയത്തിൽ നടന്ന ശാസ്‍ത്ര - ഗണിതശാസ്‍ത്ര - സാമൂഹ്യശാസ്‍ത്ര - ഐ ടി - പ്രവൃത്തിപരിചയമേളയിൽ തിളക്കമാർന്ന വിജയത്തിലേയ‍്ക്ക് നയിച്ച വിദ്യാർത്ഥികൾക്കൊപ്പം അഹ്ലാദം പങ്കുവച്ച് അധ്യാപകർ. പ്രവൃത്തിപരിചയമേളയിൽ ഓവറോൾ കിരീടവും  സയൻസ്  - സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടിയതിന്റെ ആഹ്ലാദത്തിലാണ് പനങ്ങാട് ഹയർസെക്കന്ററി ടീം.


== '''കരകൗശലത്തിൽ തിളങ്ങി എച്ച് എസ് പനങ്ങാട്''' ==
== '''കരകൗശലത്തിൽ തിളങ്ങി എച്ച് എസ് പനങ്ങാട്''' ==
1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988829" എന്ന താളിൽനിന്ന് ശേഖരിച്ചത്