"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97: വരി 97:

== കേരളീയം ==
== കേരളീയം ==
[[പ്രമാണം:47045-keraleeyam1.jpg|ലഘുചിത്രം]]
നവംബർ 1 കേരളപ്പിറവിയുമായി ബന്ധപ്പെട്ട് കേരളീയം വാരാചരണ പരിപാടി നടത്തി .ഇതിന്റെ ഭാഗമായി ഒരു നിയമസഭാ അസംബ്ലി കൂടുകയും യുപി വിഭാഗം അധ്യാപിക ഷമീമ ടീച്ചർ സന്ദേശം നൽകുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വ്യത്യസ്തങ്ങളായ പരിപാടികളിൽ 14 ജില്ലകളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള കുട്ടികളുടെ അവതരണം വൈവിധ്യമാർന്നതായിരുന്നു. ഇതിൽ നിന്നും ജില്ലകളെ കുറിച്ചും അവ രൂപം കൊണ്ടത് എങ്ങനെയെന്നും അവയുടെ  ചരിത്രങ്ങളെ കുറിച്ചും ഉള്ള ഒരു അവബോധം കുട്ടികൾക്ക് ലഭിച്ചു

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988364" എന്ന താളിൽനിന്ന് ശേഖരിച്ചത്