"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}

== കരകൗശലത്തിൽ തിളങ്ങി എച്ച് എസ് പനങ്ങാട് ==
== '''കരകൗശലത്തിൽ തിളങ്ങി എച്ച് എസ് പനങ്ങാട്''' ==
ഒക‍്ടോബ‍ർ 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ കൊടുങ്ങല്ലൂർ ജില്ലാ ഒന്നാം സ്ഥാനം കൈവരിച്ചു. സ്‍കൂൾ തലത്തിൽ 256 പോയിന്റ് നേടിയ പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളാണ് ഒന്നാമത്. ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത - ഐ ടി - പ്രവൃത്തിപരിചയമേളയിലായി മുപ്പതോളം കുട്ടികളാണ് ഉപജില്ലയിൽ നിന്നും ജില്ലാമത്സരത്തിലേയ്ക്ക് തെരെഞ്ഞടുത്തത്. പ്രവൃത്തിപരിചയമേളയിൽ ഓവറോൾ കിരീടം ഈ വർഷവും നിലനിർത്തുവാൻ നമുക്ക് സാധിച്ചു.

== ഫുഡ്ബോളിൽ തിളങ്ങി നിയ ==
== '''ഫുഡ്ബോളിൽ തിളങ്ങി നിയ''' ==
[[പ്രമാണം:23068 SPORTS 23 NIYA.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|628x628ബിന്ദു]]

സീനയർ വിഭാഗം സംസ്‍ഥാനതല ഫുഡ്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൃശൂർ ജില്ലാടീം അംഗമായ എച്ച് എസ് എസ് പനങ്ങാടിന്റെ അഭിമാനതാരം നിയ സലീഷ് (10 D ) എസ് എൻ പുരം പഞ്ചായത്തിൽ പനങ്ങാട് വിദ്യാലയത്തിനടുത്തായി ചെന്നറ സലീഷ്  ഷീന  ദമ്പതികളുടെ മൂന്നാമത്തെ മകളായി നിയ സലീഷ് 2008 ഏപ്രിൽ മാസം പന്ത്രെണ്ടാം തിയ്യതി ജനിച്ചു. ഒരു സഹോദരിയും ഒരു സഹോദരനും നിയക്കുണ്ട്. ജി എൽ പി എസ് പാപ്പിനിവട്ടത്തായിരുന്നു പ്രൈമറി വിദ്യാഭ്യാസം നേടിയത്. പിന്നീട് പനങ്ങാട് ഹയർസെക്കന്റെറി സ്‍കൂളിലേയ്‍ക്ക്  അഞ്ചാം ക്ലാസ്സിലാണ് നിയ വന്നുചേരുന്നത്. ഇപ്പോൾ ഈ വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥിനിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ നിയയ്‍ക്ക് സ്പോർട്സിൽ താൽപര്യമുണ്ടായിരുന്നു. അപ്പർപ്രൈമറി തലങ്ങളിൽ തന്നെ വിവിധ അത്‍ലെറ്റിക്ക് വിഭാഗത്തിൽ ഉപജില്ലയിൽ നിയ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചിരുന്നു. എട്ടാം ക്ലാസ്സിലെ വേനലവധിക്കാലത്താണ്  ആ പ്രദേശത്തെ F C Azad Sports Club ലെ അംഗത്വം സ്വീകരിക്കുന്നത്. ഈ സമയത്ത് നിയയുടെ FootBall നോടുള്ള അഭിനിവേശം ക്ലബ്ബ് ഭാരവാഹികൾ തിരിച്ചഞ്ഞ് അവർ തന്നെ നിയയെ DDS Sports Accademy യിൽ ചേർത്തു. പിന്നീട് പനങ്ങാട് നിന്നും നോർത്ത് പറവൂറിൽ സ്ഥിരമായി പരിശീലനത്തിന് പോയിരുന്നു. ഒട്ടേറെ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്‍തു.  Venda Cup Match ൽ രണ്ട് തവണ പങ്കെടുക്കുകയും അതിലൊന്നിൽ Best Player എന്ന നേട്ടം കൈവരിക്കുകയും ചെയ‍്തു. Gokulam Kerala FC സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് തവണ ടോപ്പ് സ്‍കോറർ ആകുവാനും സാധിച്ചു.      2023 KFA (Kerala Football Association) എറണാകുളം ജൂനിയർ ഗേൾസ് ജില്ലാടീമിൽ മത്സരിക്കാൻ സാധിച്ചു. ഒക്ടോബർ 1,2 തിയ്യതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ‍്കൂൾ മത്സരത്തിൽ തൃശൂർ ജില്ലാസ്കൂൾ സീനിയർ ഗേൾസ് ടീമിനെ വിജയത്തിലേയ്‍ക്ക് നയിച്ചത് ഈ കൊച്ചുമിടുക്കിയാണ്. മൂന്ന് വർഷമായി സെപ്ക്താക്രോ പരിശീലനം നടത്തിവരുന്നു. സംസ്ഥാന മത്സരത്തിൽ രണ്ട് തവണ  തൃശൂർ ജില്ലാ ടീമിൽ പങ്കെടുക്കുകയും ഒരു തവണ ടീമിനെ വിജയത്തിലേയ്‍ക്ക് നയിക്കുകയും ചെയ്യുന്നു. ISV Thrissur, LBSM അവിട്ടത്തൂർ, കുട്ടനെല്ലൂർ FC, Red Star എറണാകുളം, Amigos FC എറണാകുളം മുതലായ നിരവധി അക്കാദമികൾക്ക് വേണ്ടി കളിച്ചു. DDS Sports അക്കാദമി തിരഞ്ഞടുത്ത Best Student Acadamy Trophy കരസ്ഥമാക്കികൊണ്ട് തന്റെ ജൈത്രയാത്രതുടർന്നുകൊണ്ടിരിക്കുന്നു.       

1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987112" എന്ന താളിൽനിന്ന് ശേഖരിച്ചത്