"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 259: വരി 259:
33056_oct30_03.jpeg|കേരളിപ്പിറവിയാഘോഷം  
33056_oct30_03.jpeg|കേരളിപ്പിറവിയാഘോഷം  
</gallery>
</gallery>
== Fun With English ==
സെന്റ് ഐഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ 4/11/2023 ശനിയാഴ്ച Fun With English എന്ന പരിപാടി നടത്തപ്പെട്ടു. കളികളിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.അരീക്കോട് ഹൈസ്കൂളിലെ അധ്യാപകൻ Mr. Jolly Joseph ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. Fr. Shaji Enekkatt CMI ഏവർക്കും സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ബെന്നി സ്കറിയ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികൾ വളരെയധികം താല്പര്യത്തോടെയും ഊർജ്ജസ്വലമായും പരിപാടിയിൽ പങ്കെടുത്തു.9.45 am ന് ആരംഭിച്ച പരിപാടി 4.30pm ന് അവസാനിച്ചു.
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986330" എന്ന താളിൽനിന്ന് ശേഖരിച്ചത്