"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125: വരി 125:
ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു.
ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു.
[[പ്രമാണം:44050_23_10_l87.jpg||thumb|2൦0px||ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്]]
[[പ്രമാണം:44050_23_10_l87.jpg||thumb|2൦0px||ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്]]
====<u>പ്രേഗ്രാമിംങ് & ആനിമേഷൻ  </u>====
====<u> ആനിമേഷൻ  </u>====
<p style="text-align:justify">&emsp;&emsp;
<p style="text-align:justify">&emsp;&emsp;
സിമ്പിൾ ഗെയിംസ് തയ്യാറാക്കാൻ അഭ്യസിപ്പിച്ചതിലൂടെ, സ്ക്രാച്ചിലെ ഓരോ ലാംഗ്വേജ് ബ്ലോക്കിന്റെയും ഉപയോഗം മനസ്സിലാക്കി കഥകളും ആനിമേഷൻ ഗെയിംസുകളും തയ്യാറാക്കുന്നതിൽ വിദ്യാർഥികൾക്ക് മികവ് പുലർത്താൻ കഴിഞ്ഞു.
കൂടുതൽ മികച്ചതും വൈവിധ്യപൂർണ്ണവുമായ  ഒരു സ്വതന്ത്ര 2D ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൾസ് ഉപയോഗിച്ചാണ് ആനിമേഷൻ വീഡിയോ തയ്യാറാക്കിയത് വിമാനം സഞ്ചരിക്കുന്ന ആനിമേഷനാണ് തയ്യാറാക്കിയത് ഇതിനായി ഒരു പശ്ചാത്തല ചിത്രം വിമാനത്തിന്റെ ചിത്രം വിമാനത്തിന്റെ ശബ്ദം എന്നിവയാണ് റിസോഴ്സ് ആയി ഉപയോഗിച്ചത് ഇതുവരെ പഠിച്ച ആനിമേഷൻ വീഡിയോയിൽ നിന്ന് വ്യത്യസ്തമായി ശബ്ദം ഇമ്പോർട്ട് ചെയ്ത് അതിന്റെ സമയദൈർഘ്യത്തിനും സ്ഥാനത്തിനും അനുസൃതമായി ചിത്രങ്ങൾ ചേർത്ത് ആണ് ആനിമേഷൻ വീഡിയോ തയ്യാറാക്കിയത് പശ്ചാത്തല ശബ്ദം ചേർത്ത ആനിമേഷൻ സിനിമകൾ കൂടുതൽ മികവ് പുലർത്തുന്നതായി ഇതിലൂടെ കുട്ടികൾക്ക് മനസ്സിലായി തുടർന്ന് ആനിമേഷൻ ഫോൾഡറിൽ നൽകിയിട്ടുള്ള എക്സ്ട്രാസ് ഫോൾഡറിൽ കടലിലെ മത്സ്യങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയും ഇങ്ക് സ്റ്റെപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൂടുതൽ ചിത്രങ്ങൾ വരച്ചും കുട്ടികൾ വ്യത്യസ്തങ്ങളായ ആനിമേഷൻ വീഡിയോകൾ തയ്യാറാക്കി
ഓപ്പൺ ടൂൺസ്  ആനിമേഷൻ സോഫ്റ്റ് വെയറിൽ  സൗണ്ട് എഫക്ട് കൊടുക്കാനും വിവിധ ടൂൾസിന്റെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.
 
ഗ്രാഫിക്കൽ ഡിസൈൻസസ് പ്രമോഷണൽ വീഡിയോസ് ടിവി ഷോസ് തുടങ്ങിയവ ചെയ്യുന്നതിൽ സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഉതകുന്ന തരത്തിലുള്ളവയായിരുന്നു ക്ലാസുകൾ .
====<u> *വീഡിയോ എഡിറ്റിങ്ങ് & ക്യാമറ**  </u>====
====<u> *വീഡിയോ എഡിറ്റിങ്ങ് & ക്യാമറ**  </u>====
കേഡൻലൈവ് എഡിറ്റിംഗ് അപ്ലിക്കേഷന്റെ ക്ലാസിലൂടെ വീഡിയോ എഡിറ്റിങ് രീതി മനസ്സിലാക്കാനും, ട്രാൻസിഷൻ, എഫറ്റ്സ്  എന്നിവ ചേർക്കേണ്ട രീതികൾ മനസ്സിലാക്കാനും സാധിച്ചു. ക്യാമറയുടെ പ്രവർത്തനരീതിയും അതിൻറെ ഉപയോഗം പരിചയപ്പെടാനും ഉതകുന്ന തരത്തിൽ ഉള്ള പഠനരീതികൾ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986193" എന്ന താളിൽനിന്ന് ശേഖരിച്ചത്