"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂളിന് മികച്ചനേട്ടം '''==
സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ചനേട്ടം കൈവരിക്കാനായി നാടൻപാട്ട് ,പുസ്തകസ്വാദനം,, അഭിനയം,ചിത്രരചന,കഥാരചന എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി .വിജയികളെ പി ടി എ യും അദ്ധ്യാപകരും അനുമോദിച്ചു
<gallery mode="packed">
പ്രമാണം:15048-v1.jpg|200px|thumb|upright| പുണ്യശശീന്ദ്രൻ കഥാരചന winner
പ്രമാണം:15048-v2.jpg|200px|thumb|upright|ചിത്രരചന winner
പ്രമാണം:15048-v3.jpg|200px|thumb|upright| അഭിനയം winner
പ്രമാണം:15048-v4.jpg|200px|thumb|upright|പുസ്തകസ്വാദനം winner
പ്രമാണം:15048-v5.jpg|200px|thumb|upright|നാടൻപാട്ട് വിന്നർ
|<</gallery>
=='''മുഹമ്മദ് അജ്നാസ് സംസ്ഥാന ടീമിൽ'''==
=='''മുഹമ്മദ് അജ്നാസ് സംസ്ഥാന ടീമിൽ'''==
ദേശീയ സ്കൂൾ ഗയിംസിന്റെ ഭാഗമായി ശ്രീനഗറിൽ നടക്കുന്ന അണ്ടർ 19 - ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് അജ്നാസ് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജി.വി രാജ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ നിന്നും ദേശീയ മത്സരത്തിനുള്ള  ടീമിലേക്ക്‌ സെലക്ഷൻ ലഭിച്ച ടീമിലെ ഏക വയനാട്  സ്വദേശിയാണ്. വടുവഞ്ചാൽ ചേര്യാട്ടിൽ മുസ്തഫ - സജ്ന ദമ്പതികളുടെ മകനാണ്.

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969673" എന്ന താളിൽനിന്ന് ശേഖരിച്ചത്