"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 353: വരി 353:
[[പ്രമാണം:11453 Gandhijayanthi5.jpg|ലഘുചിത്രം|506x506ബിന്ദു]]
[[പ്രമാണം:11453 Gandhijayanthi5.jpg|ലഘുചിത്രം|506x506ബിന്ദു]]
[[പ്രമാണം:11453 Gandhijayanthi4.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 Gandhijayanthi4.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
== രചന ശിൽപശാല ( ക്രിയേറ്റ- 7 ) ==
G UPS Chemnad West,വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 11/10/23  ബുധനാഴ്ച രചന ശിൽപശാല ( ക്രിയേറ്റ- 7 ) സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്തും അധ്യാപകനുമായ ശ്രീ. അനിൽ നീലാംബരി നയിച്ച ശിൽപശാലയിൽ വിദ്യാരംഗം കൺവീനർ ശ്രീമതി. സവിത സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ശ്രീ. PT ബെന്നി അധ്യക്ഷസ്ഥാനം വഹിച്ചു സംസാരിച്ചു. PTA പ്രസിഡണ്ട് ശ്രീ. മെഹ്റൂഫ് ഉദ്ഘാടനം നിർവഹിച്ചു. 10 മണിമുതൽ 1 മണി വരെ നീണ്ടു നിന്ന ശിൽപശാലയിൽ കഥാ, കവിത എഴുത്തു രചനയിൽ തൽപരരായ കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങളിലൂടെയും  കളികളിലൂടെയും  അനിൽ മാഷ് രചനാ വൈഭവത്തിന്റെ പുതു വെളിച്ചം പകർന്നു നൽകി. സർഗോത്സവ മുന്നോടിയായി നടന്ന രചനാ ശിൽപശാല കുട്ടികളിലെ സർഗാത്മക മികവ് മെച്ചപെടുത്താനും ഭാഷാഅഭിരുചി വളർത്തുന്നതിനും ഉതകുന്നതായിരുന്നു. വിദ്യാരംഗം ജോയിന്റ് കൺവീനർ,ശ്രീമതി ഭഹിത ടീച്ചർ നന്ദി അറിയിച്ചു.
[[പ്രമാണം:11453 rachana 6.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു]]
[[പ്രമാണം:11453 rachana 2.jpg|നടുവിൽ|ലഘുചിത്രം|515x515ബിന്ദു]]
[[പ്രമാണം:11453 rachana 3.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11453 rachana4.jpg|നടുവിൽ|ലഘുചിത്രം|483x483ബിന്ദു]]
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969256" എന്ന താളിൽനിന്ന് ശേഖരിച്ചത്