"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''മുഹമ്മദ് അജ്നാസ് സംസ്ഥാന ടീമിൽ'''==
ദേശീയ സ്കൂൾ ഗയിംസിന്റെ ഭാഗമായി ശ്രീനഗറിൽ നടക്കുന്ന അണ്ടർ 19 - ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് അജ്നാസ് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജി.വി രാജ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ നിന്നും ദേശീയ മത്സരത്തിനുള്ള  ടീമിലേക്ക്‌ സെലക്ഷൻ ലഭിച്ച ടീമിലെ ഏക വയനാട്  സ്വദേശിയാണ്. വടുവഞ്ചാൽ ചേര്യാട്ടിൽ മുസ്തഫ - സജ്ന ദമ്പതികളുടെ മകനാണ്.
<div><ul>
<li style="display: inline-block;"> [[File:15048-aj.jpg|thumb|none|450px]]</li>
</ul></div> </br>
=='''ജനയുഗം അറിവുത്സവം അനുശ്രീക്ക് ഒന്നാം സ്ഥാനം'''==
=='''ജനയുഗം അറിവുത്സവം അനുശ്രീക്ക് ഒന്നാം സ്ഥാനം'''==
ജനയുഗം ദിനപത്രവും  അധ്യാപക സംഘടനയായ എ.കെ.എസ്.ടി യുവും ചേർന്ന് ജില്ലാ തലത്തിൽ സംഘടിപ്പിച്ച അറിവുത്സവത്തിൽ എം.എം അനുശ്രീ ഒന്നാം സ്ഥാനം നേടി. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് . എ.കെ. എസ്.ടി .യു ട്രഷറർ ഷാനവാസ് ഖാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീജിത്ത് കൊയ്ലോത്ത് ഉപഹാരം സമ്മാനിച്ചു.  

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968738" എന്ന താളിൽനിന്ന് ശേഖരിച്ചത്