"വി.എച്ച്.എസ്.എസ്. കരവാരം/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
2023 -24 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ് കൺവീനർ ശ്രീമതി.ശ്രീരമ യുടെ നേതൃത്വത്തിൽജൂൺ 13 ,2023 നു  32 കുട്ടികളെ അംഗങ്ങൾ ആക്കി ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചു .ഇംഗ്ലീഷ് ക്ലബ് ന്റെ പ്രവർത്തനങ്ങളുടെ മുന്നോടിയായി ജൂൺ ഉച്ചക്ക് ഒരു മണിക്ക് ആക്ടിവിറ്റി റൂമിൽ യോഗം ചേർന്നു .ക്ലബ് കൺവീനർ ആയിഹേമ(9C) തിരഞ്ഞെടുക്കപ്പെട്ടു .[[പ്രമാണം:42050 english club 2023.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്]]<gallery>

പ്രമാണം:42050 english club 2023.jpg|ഇംഗ്ലീഷ് ക്ലബ്
പ്രമാണം:42050 english club 2023.jpg|ഇംഗ്ലീഷ് ക്ലബ്
</gallery>ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കവിത രചന മത്സരം സംഘടിപ്പിച്ചു .
</gallery>ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കവിത രചന മത്സരം സംഘടിപ്പിച്ചു .ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു നടത്തിയ ഇംഗ്ലീഷ് കവിത മത്സരത്തിൽ വിഷയം G,A,N,D,H,I എന്നി അക്ഷരങ്ങളിൽ തുടങ്ങുന്ന ആറു വരി കവിതയായിരുന്നു .
[[പ്രമാണം:42050 english club 2.jpg|ലഘുചിത്രം|ഇംഗ്ലീഷ് കവിത രചന മത്സരം]]
[[പ്രമാണം:42050 english club 2.jpg|ലഘുചിത്രം|ഇംഗ്ലീഷ് കവിത രചന മത്സരം]]
<gallery>
<gallery>
വരി 21: വരി 21:
പ്രമാണം:42050 vimukthi club.jpg|വിമുക്തി ക്ലബ് പോസ്റ്റർ രചന മത്സരത്തിൽ വിജയികളായവരെ അനുമോദിക്കുന്നു  
പ്രമാണം:42050 vimukthi club.jpg|വിമുക്തി ക്ലബ് പോസ്റ്റർ രചന മത്സരത്തിൽ വിജയികളായവരെ അനുമോദിക്കുന്നു  
</gallery>
</gallery>
== വിമുക്തി ക്ലബ് -"വേണ്ട "പദ്ധതി ==
ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് "വേണ്ട "പദ്ധതി നവംബർ 24 ,വെള്ളിയാഴ്ച  കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു .ലഹരി പദാർത്ഥ ദുരുപയോഗത്തിൽ നിന്ന് മാറ്റി നിർത്തുവാനായി അവരുടെ കഴിവുകളെയും ഇഷ്ടങ്ങളെയും മനസ്സിലാക്കി അവരെ അതിലേക്ക് ശ്രദ്ധ തിരിക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക എന്നതാണ് ഈ പ്രൊജക്റ്റ് ലക്ഷ്യമാക്കുന്നത് .
[[പ്രമാണം:42050 vimukthi venda.jpg|ലഘുചിത്രം|ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് ]]
[[പ്രമാണം:42050 vimukthi venda 2.jpg|ലഘുചിത്രം|ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് -വേണ്ട ]]
<gallery>
പ്രമാണം:42050 vimukthi venda.jpg
</gallery>
<gallery>
പ്രമാണം:42050 vimukthi venda 2.jpg
</gallery>

== സംസ്‌കൃത ദിനം -സെപ്തംബർ 15 ==
== സംസ്‌കൃത ദിനം -സെപ്തംബർ 15 ==
സംസ്‌കൃത ദിനം സംസ്‌കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ, പത്ര വാർത്ത മുതലായവ കുട്ടികൾ സംസ്‌കൃതഭാഷയിൽ അവതരിപ്പിച്ചു. സംസ്‌കൃത പോസ്റ്റർ രചന ,സംസ്‌കൃത ഗാനാലാപനം ,പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു .പോസ്റ്റർ രചനയിൽ ശിവജയ (9 ബി ),ആര്യ .എസ് .എ (9 ബി )എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സംസൃത ഗാനാലാപനത്തിൽ ശ്രീനിധി ആൻഡ് ടീം (8എ ),ശിവജയ ആൻഡ് ടീം (9 ബി ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
സംസ്‌കൃത ദിനം സംസ്‌കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ, പത്ര വാർത്ത മുതലായവ കുട്ടികൾ സംസ്‌കൃതഭാഷയിൽ അവതരിപ്പിച്ചു. സംസ്‌കൃത പോസ്റ്റർ രചന ,സംസ്‌കൃത ഗാനാലാപനം ,പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു .പോസ്റ്റർ രചനയിൽ ശിവജയ (9 ബി ),ആര്യ .എസ് .എ (9 ബി )എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സംസൃതഗാനാലാപനത്തിൽ ശ്രീനിധിആൻഡ്ടീം (8എ) ശിവജയ ആൻഡ് ടീം (9 ബി ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
[[പ്രമാണം:42050 sanskrith day 1.jpg|ലഘുചിത്രം|സംസ്‌കൃത ദിനം ]]
[[പ്രമാണം:42050 sanskrith day 1.jpg|ലഘുചിത്രം|സംസ്‌കൃത ദിനം ]]
[[പ്രമാണം:42050 sanskrith club 2.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം- ഒന്നാം സ്ഥാനം ]]
[[പ്രമാണം:42050 sanskrith club 2.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം- ഒന്നാം സ്ഥാനം ]]
വരി 31: വരി 44:
[[പ്രമാണം:42050 sanskrith club 3.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]]<gallery>
[[പ്രമാണം:42050 sanskrith club 3.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]]<gallery>
പ്രമാണം:42050 sanskrith club 3.jpg
പ്രമാണം:42050 sanskrith club 3.jpg
</gallery>
== സുരീലി ഹിന്ദി ==
ഹിന്ദി ക്ലബ് കൺവീനർ ശ്രീ .അരുൺ ശേഖറിന്റെ നേതൃത്വത്തിൽ ഹിന്ദി ക്ലബ് രൂപീകരിച്ചു .ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 14 ഹിന്ദി ദിവസ് പോസ്റ്റർ രചന മത്സരം ,ഹിന്ദി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:42050 hindi club 1.jpg|ലഘുചിത്രം|ഹിന്ദി ദിവസ്- പോസ്റ്റർ രചന]]
[[പ്രമാണം:42050 hindi club 2.jpg|ലഘുചിത്രം|ഹിന്ദി ദിവസ് -പോസ്റ്റർ രചന]]<gallery>
പ്രമാണം:42050 hindi club 2.jpg|ഹിന്ദി ദിവസ്
</gallery>
</gallery>
1,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968179...2004149" എന്ന താളിൽനിന്ന് ശേഖരിച്ചത്