"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
23:55, 2 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2023→സ്ക്രാച്ച് പ്രോഗ്രാം
No edit summary |
|||
വരി 77: | വരി 77: | ||
കേഡൻലൈവ് എഡിറ്റിംഗ് അപ്ലിക്കേഷന്റെ ക്ലാസിലൂടെ വീഡിയോ എഡിറ്റിങ് രീതി മനസ്സിലാക്കാനും, ട്രാൻസിഷൻ, എഫറ്റ്സ് എന്നിവ ചേർക്കേണ്ട രീതികൾ മനസ്സിലാക്കാനും സാധിച്ചു. ക്യാമറയുടെ പ്രവർത്തനരീതിയും അതിൻറെ ഉപയോഗം പരിചയപ്പെടാനും ഉതകുന്ന തരത്തിൽ ഉള്ള പഠനരീതികൾ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി. | കേഡൻലൈവ് എഡിറ്റിംഗ് അപ്ലിക്കേഷന്റെ ക്ലാസിലൂടെ വീഡിയോ എഡിറ്റിങ് രീതി മനസ്സിലാക്കാനും, ട്രാൻസിഷൻ, എഫറ്റ്സ് എന്നിവ ചേർക്കേണ്ട രീതികൾ മനസ്സിലാക്കാനും സാധിച്ചു. ക്യാമറയുടെ പ്രവർത്തനരീതിയും അതിൻറെ ഉപയോഗം പരിചയപ്പെടാനും ഉതകുന്ന തരത്തിൽ ഉള്ള പഠനരീതികൾ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി. | ||
====<u> | ====<u> മൊബൈൽ ആപ്പ് ക്രിയേഷൻ </u>==== | ||
സ്ക്രാച്ച് | മൊബൈൽ ആപ്പ് ക്രിയേഷന്റെ അടിസ്ഥാന ആശയങ്ങളും , ടെക്സ്റ്റ് ബോക്സ്, ലേബൽ , ബട്ടൺസ് തുടങ്ങിയ പദങ്ങളും പരിചയപ്പെടുത്തി, സ്ക്രാച്ച് സോഫ്റ്റ്വെയറിനെ പോലെ ബ്ലോക്ക് ഉപയോഗിച്ച് മൊബൈൽ ആപ്പ് ക്രിയേഷനിൽ വിദ്യാർത്ഥികളുടെ അഭിരുചി കൂട്ടുന്ന തരത്തിലുള്ള ക്ലാസുകളാണ് ലിറ്റിൽ കൈറ്റ്സ് കൈകാര്യം ചെയ്തത്. |