"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''എൻ.ഡി.ആർ.എഫ് പരിശീലനം നൽകി'''==
പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും സംഭവിക്കുമ്പോൾ കൈക്കൊള്ളേണ്ട
സുരക്ഷാമാർഗങ്ങളെക്കുറിച്ച് ദേശീയ ദുരന്തനിവാരണ സേനയുടെ  ( എൻ.ഡി.ആർ.എഫ് ) നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വിദഗ്‌ധ പരിശീലനം നൽകി. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഡി.എം.ക്ലബ്ബ് അംഗങ്ങൾക്കായി നൽകിയ പരിശീലനത്തിന് എൻ.ഡി. ആർ എഫ് ആരക്കോണം ഫോർത്ത്  ബറ്റാലിയൻ അംഗങ്ങളായ ടി.എസ്. മുരളീകൃഷ്ണൻ ,മാരിമുത്തു തിരുനെൽവേലി, വൈശാഖ് കെ. ദാസ് , രവികുമാർ , എച്ച്ഹരീഷ് കുമാർ , കെ.എം രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ഡോ. ബാവ കെ. പാലുകുന്ന് അധ്യക്ഷത വഹിച്ചു.
ടി.വി ജോണി, എൻ.ജി ശിവൻ, എൻ.പ്രമീള, ടി.വി. കുര്യാക്കോസ്, അനുപമ കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
<gallery mode="packed-hover">
പ്രമാണം:15048-dis1.jpg||
പ്രമാണം:15048-dis2.jpg||
പ്രമാണം:15048-dis3.jpg||
പ്രമാണം:15048-dis4.jpg||
</gallery>
=='''സ്കൂൾ കായികമേള ആരംഭിച്ചു'''==
=='''സ്കൂൾ കായികമേള ആരംഭിച്ചു'''==
അറുപത്തി അഞ്ചാമത് സംസ്ഥാന കായിക മേളയുടെ ഭാഗമായുള്ള ദ്വിദിന സ്കൂൾതലകായിക മത്സരങ്ങൾക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു. മീനങ്ങാടി സബ് ഇൻസ്പെക്ടർ സി. രാം കുമാർ ഉദ്ഘാടനം ചെയ്തു. മുൻ കായികാധ്യാപകനും പരിശീലകനുമായ എം.ജ്യോതികുമാർ പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , വൈസ് പ്രിൻസിപ്പാൾ ജോയ് വി. സ്കറിയ . കെ.രാമചന്ദ്രൻ , എസ്. ഹാജിസ് , ഷാജി പാറക്കണ്ടി, ഡോ. വി.കെ.വിജേഷ് , അമല ജോണി, കെ. അനിൽ കുമാർ , ഡോ. ബാവ കെ. പാലുകുന്ന്, ടി.പി ബിജു എന്നിവർ പ്രസംഗിച്ചു.

3,176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965627" എന്ന താളിൽനിന്ന് ശേഖരിച്ചത്