"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
2001 - 02 വർഷം മികച്ച അധ്യാപികക്കുള്ള സംസ്ഥാന ഗവ അവാർഡ് വി.എം. ആരിഫാ ടീച്ചറിന് ലഭിച്ചു. കേരള ഗവൺമെന്റിന്റെ മികച്ച പിടി.എ.യ്ക്കുള്ള സംസ്ഥാന അവാർഡ് 2001-02,2004-05,2006-07,2009-10 എന്നീ വർഷങ്ങളിൽ സ്കൂൾ പി.ടി.എ.യ്ക്ക ലഭിച്ചിട്ടുണ്ട് .

2009-2010 വർഷം മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ ജയലക്ഷമിടിച്ചറിന് കിട്ടിയിട്ടുണ്ട്. കെ.ജയലക്ഷമി ടീച്ചർ, സംഗീതാധ്യാപിക സ്കൂളിന് ഒരുപാട് അഭിമാനിക്കാവുന്ന നേട്ടങ്ങൾ സംസ്ഥാനതലത്തിൽ നേടിത്തന്നിട്ടു ണ്ട്. SPC യുടെ ചാർജ്ജ് വർഷങ്ങളോളം ഈ അധ്യാപികയ്ക്കു തന്നെയായിരുന്നു. സ്കൂൾ തിരുവാതിര ടീം, ഒപ്പന, പഞ്ചവാദ്യം, ചെണ്ടമേളം, സംഘഗാനം എന്നീ ഇന ങ്ങളിൽ സംസ്ഥാനതലത്തിൽ വർഷങ്ങളോളം ആധിപത്യം പുലർത്തി ടീച്ചറിന്റെ നിസ്വാർത്ഥമായ സേവനങ്ങൾക്ക് 2015 ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ അവാർഡും ലഭിക്കുകയുണ്ടായി.മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തികച്ചും സൗജന്യമായ വിദ്യാഭ്യാസം നമ്മുടെ കുട്ടികളോടൊപ്പം അന്യ സംസ്ഥാന കുട്ടികൾക്കും ഉറപ്പു വരുത്തുക.

  അക്കാദമിക് മികവിന് ഉപകരിക്കുന്ന വിധത്തിൽ ദീർഘകാല വീക്ഷണത്തോടെ പശ്ചാത്തല  സൗകര്യം വർദ്ധിപ്പിക്കുകഇതൊക്കെയാണ് സ്കൂളിന്റെ ലക്ഷ്യങ്ങൾ .
  അക്കാദമിക് മികവിന് ഉപകരിക്കുന്ന വിധത്തിൽ ദീർഘകാല വീക്ഷണത്തോടെ പശ്ചാത്തല  സൗകര്യം വർദ്ധിപ്പിക്കുകഇതൊക്കെയാണ് സ്കൂളിന്റെ ലക്ഷ്യങ്ങൾ. [[ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/ചരിത്രം read more.]]
 
.
  [[ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/ചരിത്രം|read more.]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965554" എന്ന താളിൽനിന്ന് ശേഖരിച്ചത്