"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ മികവു പുലർത്തിയ '''ജാസ്മിൻ ജോയ്,രാഹുൽ രാജ്, മുഹമ്മദ് ഫരീദ് ഇർഫാൻ, ജെറിൻ ജോൺ''' എന്നിവരും  ഒക്ടോബർ 6,7 തീയതികളിൽ നടന്ന സബ് ജില്ലാതല ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ടു.
കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ മികവു പുലർത്തിയ '''ജാസ്മിൻ ജോയ്,രാഹുൽ രാജ്, മുഹമ്മദ് ഫരീദ് ഇർഫാൻ, ജെറിൻ ജോൺ''' എന്നിവരും  ഒക്ടോബർ 6,7 തീയതികളിൽ നടന്ന സബ് ജില്ലാതല ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ടു.
മലയാളം ടൈപ്പിംഗിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ആവിഷ്കരിച്ച പദ്ധതിയാണ് എന്റെ സ്കൂളിനൊരു ‍ഡിജിറ്റൽ മാഗസിൻ. നമ്മുടെ സ്കൂളിന്റെ ഇ-മാഗസിൻ '''--''പ്രകൃതിസ്പർശം''--''' 19-01-2019 ൽ പ്രഥമാധ്യാപിക '''ശ്രീമതി.സി.എസ്.ഗീതാകുമാരി''' പ്രകാശനം ചെയ്തു.
മലയാളം ടൈപ്പിംഗിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ആവിഷ്കരിച്ച പദ്ധതിയാണ് എന്റെ സ്കൂളിനൊരു ‍ഡിജിറ്റൽ മാഗസിൻ. നമ്മുടെ സ്കൂളിന്റെ ഇ-മാഗസിൻ '''--''പ്രകൃതിസ്പർശം''--''' 19-01-2019 ൽ പ്രഥമാധ്യാപിക '''ശ്രീമതി.സി.എസ്.ഗീതാകുമാരി''' പ്രകാശനം ചെയ്തു.
===== പത്രാധിപസമിതി അംഗങ്ങൾ =====
{| class="wikitable"

| [[പ്രമാണം:ചീഫ് എഡിറ്റർ.jpg|400px|thumb|left|GOUTHAMI.G_CHIEF EDITOR]] ||    [[പ്രമാണം:Editorial board 1.jpg |400px|thumb|left|'''INSCRIPT KEYBOARD''']]

{| class="wikitable"

!  [[പ്രമാണം:പ്രിലിമിനറി ക്യാമ്പ്ഉദ്ഘാടനം.jpeg|thumb|ഇടത്ത്|പ്രിലിമിനറി ക്യാമ്പ്ഉദ്ഘാടനം]]
! [[പ്രമാണം:LK BOARD.jpg|thumb|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
! [[പ്രമാണം:ഏകദിന പരിശീലനക്യാമ്പ്4-8-18.jpg|thumb|ഏകദിന പരിശീലനക്യാമ്പ്4-8-18]]

| [[പ്രമാണം:സ്വന്തം ഗയിം.jpg|ലഘുചിത്രം|ഇടത്ത്‌|സ്വന്തമായി ഒരു കമ്പ്യൂട്ടർ ഗയിം]]
| [[പ്രമാണം:ഐഡന്റിറ്റി_കാർഡ്_വിതരണം.jpeg |thumb|ഇടത്ത്|ഐഡന്റിറ്റി കാർഡ് വിതരണം]]

| [[പ്രമാണം:വിലയിരുത്തൽ.jpg|ലഘുചിത്രം|ഇടത്ത്‌|വിലയിരുത്തൽ.]]
| [[പ്രമാണം:പരിശീലന ക്ളാസ്സുകളിലെ ചില ദൃശ്യങ്ങളിലൂടെ.jpg|ലഘുചിത്രം|പരിശീലന ക്ളാസ്സുകളിലെ ചില ദൃശ്യങ്ങളിലൂടെ]]
| [[പ്രമാണം:‍ഡിജിറ്റൽ മാഗസിൻ പ്രകാശനം.jpg|thumb|‍ഡിജിറ്റൽ മാഗസിൻ പ്രകാശനം]]

== വാർത്താനിർമ്മാണം ==
ക്രിസ്തുമസ് അവധിക്കാലത്ത് '''ഗൗതമി ജി,സോന സാബു.സുബി എസ്,ശ്രീഷ്മ എം''' എന്നിവർ വാർത്താനിർമ്മാണ പരിശീലന ക്യാംപിൽ പങ്കെടുത്തു. DSLR ക്യാമറ ഉപയോഗിച്ച് സ്കൂളിലെ വേറിട്ട പ്രവർത്തനങ്ങൾ വാർത്തയാക്കി ''വിക്ടേഴ്സ്'' ചാനലിൽ അപ്ലോഡ് ചെയ്തു.
'''ദേവിക.ജി.എൻ(ആനിമേഷൻ ഫിലിം ), ജെറിൻ ജോൺ (പ്രോഗ്രാമിംഗ്)''' എന്നിവർ ജില്ലാതല ക്യാമ്പിൽ പങ്കെടുത്തു.
== അവധിക്കാല അസ്സൈൻമെന്റുകൾ ==

1.പരിസ്ഥിതി സംരക്ഷണം,ലഹരി നിർമ്മാർജനം,ട്രാഫിക് നിയമയങ്ങൾ ,സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ ബോധവത്കരണം നല്കുന്ന ലഘു ആനിമേഷൻ സിനിമകൾ .

2. പരിസ്ഥിതി സംരക്ഷണം,ലഹരി നിർമ്മാർജനം,ട്രാഫിക് നിയമയങ്ങൾ ,സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ ബോധവത്കരണം നല്കുന്ന പോസ്റ്ററുകൾ , ബ്രോഷറുകൾ

3. ന്യൂസ് വീഡിയോ നിർമ്മാണം

4. പ്രളയ ദുരിതാശ്വാസ ക്യാമ്പ്- ഒരു ‍‍ഡോക്യുമെന്ററി

5. റാസ്പ്ബെറി പൈ ഉപയോഗിച്ചുള്ള പ്രോഗ്രാമുകൾ'''

'''എന്നിവയാണ് (2018-2020) ബാച്ച് തയ്യാറാക്കിയ അസ്സൈൻമെന്റുകൾ.'''
{| class="wikitable"

! വീ‍ഡിയോ ‍ഡോക്യുമെന്റേഷൻ

| [[പ്രമാണം:വീഡിയോ ഡോക്യുമെന്റേഷൻ.jpg|thumb|വീഡിയോ ഡോക്യുമെന്റേഷൻ]]

1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965319" എന്ന താളിൽനിന്ന് ശേഖരിച്ചത്