"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 41: വരി 41:

==  '''ഓർമ്മകളിൽ മായാത്ത ഒരു അധ്യാപക ദിനം കൂടി''' ==
'''ഓർമ്മകളിൽ മായാത്ത ഒരു അധ്യാപക ദിനം കൂടി'''
[[പ്രമാണം:Sep 5 22202.jpg|ലഘുചിത്രം|301x301ബിന്ദു|sep 5 22202]]
[[പ്രമാണം:Sep 5 22202.jpg|ലഘുചിത്രം|301x301ബിന്ദു|sep 5 22202]]

വരി 48: വരി 47:

അധ്യാപക ദിനം ഒട്ടേറെ പുതുമകളോടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി .പിടിഎ ,എം പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുകയുണ്ടായി. കുട്ടികൾ  അധ്യാപകർക്ക് പൂച്ചെണ്ടുകളും മറ്റും നൽകി അധ്യാപക ദിനം ആശംസിച്ചു. അധ്യാപകർക്കായി കളികളും മറ്റും സംഘടിപ്പിച്ചു.

== '''[https://youtu.be/oiNf_RJuGU0 ഹരിതം ഔഷധസസ്യ പ്രദർശനം]''' ==
[[പ്രമാണം:Haritham 22202.png|ലഘുചിത്രം|22202]]
ജി. എൽ. പി എസ് അമ്മാടം സ്കൂളിൽ കർക്കിടക മാസത്തോടനുബന്ധിച്ച് ഔഷധസസ്യപ്രദർശനം, പത്തില പ്രദർശനം, ദശപുഷ്പ പ്രദർശനം എന്നിവ സംഘടിപ്പിക്കുകയുണ്ടായി പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു കുട്ടികൾ കൊണ്ടുവന്ന ഔഷധസസ്യങ്ങളുടെ പ്രദർശനം മികച്ച നിലവാരം ഉള്ളതായി.
= '''പൂക്കാലം വരവായി''' =
പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൂ കൃഷി കാണാൻ ജി എൽ പി എസ് അമ്മാടം സ്കൂളിലെ [https://youtu.be/g4rzHO1eRjU കുരുന്നുകൾ.]
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965260" എന്ന താളിൽനിന്ന് ശേഖരിച്ചത്