"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പ്രവേശനോത്സവം
(mattam)
(ചെ.) (പ്രവേശനോത്സവം)
വരി 1: വരി 1:
[[പ്രമാണം:W2 sw .jpg|ലഘുചിത്രം|പൂക്കളം]]
'''<u><big>2023 - 2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ</big></u>'''
[[പ്രമാണം:പ്രവേശനോത്സവം 2023 -2024.jpg|ലഘുചിത്രം|'''പ്രവേശനോത്സവം 2023''']]
'''പ്രവേശനോത്സവം -ജൂൺ 3'''
 
പനംകുറ്റിച്ചിറ ഗവൺമെൻറ് യുപി സ്കൂളിൽ ജൂൺ മൂന്നിന് പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. പുതിയതായി വന്ന കുരുന്നുകളെ സമ്മാനങ്ങൾ നൽകിക്കൊണ്ട് വരവേറ്റു .പ്രവേശനോത്സവം പ്രധാനധ്യാപിക ശ്രീമതി സുനിത ടീച്ചർ സ്വാഗതം ആശംസിച്ചു പരിപാടികൾ ആരംഭിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് അധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ട് ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻ ജെറിഷ് നിർവഹിച്ചു .മറ്റ് വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആശംസകൾ അർപ്പിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു .എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു പരിപാടികൾ അവസാനിപ്പിച്ചു.[[പ്രമാണം:W2 sw .jpg|ലഘുചിത്രം|'''പൂക്കളം''']]
[[{{PAGENAME}}/REPORT 2023|'''<big>2022-2023 ലെ പ്രവർത്തനങ്ങൾ</big>''']]
[[{{PAGENAME}}/REPORT 2023|'''<big>2022-2023 ലെ പ്രവർത്തനങ്ങൾ</big>''']]


214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964931" എന്ന താളിൽനിന്ന് ശേഖരിച്ചത്