"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
|}
|}

===സ്കൂൾ കലോത്സവം===
===സ്കൂൾ കലോത്സവം-സെപ്റ്റംബർ 21, 22 ===
തിരുവനന്തപുരം:  2023-2024 അധ്യായന വർഷം ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂരിലെ കലോത്സവം സെപ്റ്റംബർ 21 ,22 തീയതികളിൽ ആണ് നടത്തപ്പെട്ടത്.  പ്രശസ്ത സിനി ആർട്ടിസ്റ്റ് ജഗദീഷ് പ്രസാദ് ആണ് കലോത്സവം ഉദ്ഘാടനം നിർവഹിച്ചത്. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ , എച്ച് എം സുഖി ടീച്ചർ,പി.ടി.എ പ്രസിഡണ്ട് പ്രവീൺ തുടങ്ങിയവർ അധ്യക്ഷത വഹിച്ചു. രണ്ടുദിവസം നീണ്ടുനിന്ന കലോത്സവത്തിൽ ഇംഗ്ലീഷ് ,മലയാളം ,ഹിന്ദി, സംസ്കൃതം ,തമിഴ് ,ഉറുദു ഭാഷകളിൽ വിവിധ സാഹിത്യ മത്സരങ്ങളും വിവിധതരം കലാ മത്സരങ്ങളും നടത്തപ്പെടുകയുണ്ടായി. വൈവിധ്യമാർന്ന മത്സരത്തിൽ കുട്ടികൾക്ക് സമ്മാനദാനം എച്ച് .എം സുഖി ടീച്ചർ പ്രിൻസിപ്പൽ ബീന ടീച്ചർ, പി.ടി.എ പ്രസിഡൻറ് പ്രവീൺ കലോത്സവ കൺവീനർ ശാരിക ടീച്ചർ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും നൽകി. കലാസാഹിത്യ രചന മത്സരങ്ങളുടെ വൈവിധ്യവും പുതുമയും മേളയ്ക്ക് പുതുജീവനേകി. സ്കൂളിലെ എൽ.പി അധ്യാപകനായ പ്രിൻസ് ലാൽ സാറിൻറെ കവിത സമാഹാരത്തിന്റെ പ്രകാശനവും മേളയ്ക്ക് മാറ്റുകൂട്ടി.

{|role="presentation" class="wikitable mw-collapsible mw-collapsed"

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964603" എന്ന താളിൽനിന്ന് ശേഖരിച്ചത്