"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 175: വരി 175:
[[പ്രമാണം:11466 544.jpg|ലഘുചിത്രം]]
[[പ്രമാണം:11466 544.jpg|ലഘുചിത്രം]]
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാവർഷവും സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട ജിയുപിഎസ് തെക്കിൽ പറമ്പയിൽ വിവിധങ്ങളായ പരിപാടികൾ നടത്തി കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ആശംസ കാർഡ് നിർമ്മാണം  സംഘടിപ്പിച്ചു .ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു ഹിന്ദി അസംബ്ലി നടന്നു..ഹിന്ദി അധ്യാപകർ ഇതിന് നേതൃത്വം നൽകി.കൂടാതെ ഹിന്ദി കവിതാലാപനം, നൃത്തശില്പം എന്നിവയും ഉണ്ടായിരുന്നു.

== '''സ്കൂൾകലോത്സവം(15.9.22  TO 16.9.22)''' ==
[[പ്രമാണം:11466. 528.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11466 527.jpg|ലഘുചിത്രം]]
ഈ വർഷത്തെ സ്കൂൾ തല കലോത്സവം സെപ്റ്റംബർ 15,16 തീയതികളിൽ ആയി നടന്നു .ദേശീയ അധ്യാപക അവാർഡ് ജേതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ. വി .ശ്രീനിവാസൻ മാഷ് ഉദ്ഘാടനം ചെയ്തു.. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി രാമ ഗംഗാധരൻ മുഖ്യാതിഥി ആയിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ പി. സി .നസീർ അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂൾ കലോത്സവം കൺവീനർ ശ്രീ പ്രജീഷ് ഒ. കെ നന്ദി അറിയിച്ചു .PTA,MPTA, SMC പ്രതിനിധികൾ സന്നിഹിതരായിരുന്നു വിവിധ വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി .ഇതോടൊപ്പം അറബി കലോത്സവവും നടന്നു.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963499" എന്ന താളിൽനിന്ന് ശേഖരിച്ചത്