"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:30, 17 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർ 2023→വായനദിനം - ജൂൺ 19
വരി 48: | വരി 48: | ||
===വായനദിനം - ജൂൺ 19=== | ===വായനദിനം - ജൂൺ 19=== | ||
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന്ഉദ്ഘോഷിച്ച പി. എൻ പണിക്കരുടെ ചരമദിനം നമ്മുടെ സ്കൂളിലും വിവിധ പരിപാടികളോടെ ആചരിച്ചു.വിവിധ സാഹിത്യകൃതികളുടെ വായനാ കുറിപ്പുകൾ തയാറാക്കി എസ് കെ പൊറ്റക്കാടിന്റെ നൈൽ ഡയറി ബെന്യാമിന്റെ ആടുജീവിതം ബഷീറിന്റെ നീലവെളിച്ചം തേൻമാവ് എന്നിവ അവയിൽ ചിലതാണ് | |||
വായനയുടെ വസന്തം എന്ന പേരിൽ ഒരു പോസ്റ്റർ രചന നടത്തി വായനയുടെ മഹത്വം വിളിച്ചോതുന്നതായി. | |||
കാട്ടുപൂവ് എന്ന കവിത യുടെ ദൃശ്യാവിഷ്ക്കാരം മുരുകൻ കാട്ടാക്കട യുടെ സൂര്യകാന്തി നോവ് എന്നിവ വായനദിനത്തിന് മാറ്റുകൂട്ടി. | |||
===ജൂലൈ 5 ബഷീർ ചരമദിനം=== | |||
ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 വിവിധ പരിപാടികളോടെ ആചരിച്ചു. അദ്ദേഹത്തിന്റെ കൃതികളായ മതിലുകൾ പാത്തുമ്മയുടെ ആട്, പൂവൻ പഴം എന്നിവ അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. ബഷീർ കഥാപാത്രങ്ങൾ വരയിലൂടെ എന്ന പരിപാടിയിൽ ബഷീർ കഥാപാത്രങ്ങളായ ആടിനെയും പോക്കറെയും കുട്ടികൾ വരയിലൂടെ പുനഃസൃഷ്ടിച്ചു. | |||
===ശില്പ ശാല=== | |||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാകുറിപ്പ് എന്ത്? എങ്ങനെ? എന്ന വിഷയത്തിൽ ഒരു ശില്പ ശാല സംഘടിപ്പിച്ചു. ഹയർ സെക്കന്ററി വിഭാഗം ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ശില്പശാല ഏറെ വിജ്ഞാനപ്രദമായിരുന്നു |