"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 149: വരി 149:
== '''ഓണത്താളത്തോടെ സ്കൂൾ ക്യാമ്പ്''' ==
== '''ഓണത്താളത്തോടെ സ്കൂൾ ക്യാമ്പ്''' ==
ഡിജിറ്റൽ ഓണാഘോഷമായി എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂൾ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ ട്രെയിനർ കുട്ടിഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകി. സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ്‌വെയറിൽ ഓണവുമായി ബന്ധപ്പെട്ട ആനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ, ആനിമേഷൻ ഫിലിം എന്നിവയുടെ നിർമ്മാണവും പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറിൽ പൂക്കൾ പറിച്ച് ഓണപ്പൂക്കളം തയ്യാറാക്കുന്ന ഗെയിമും ഒപ്പം റിഥം കമ്പോസറിൽ ഓഡിയോ ബിറ്റുകൾ സംവിധാനിക്കലും കുട്ടികൾ പരിശീലിച്ചു.   കൈറ്റ് മാസ്റ്റർ ഇസി  മുസ്തജിബ് സ്വാഗതവും മിസ്ട്രസ് പി എൻ സൗദാബി നന്ദിയും പറഞ്ഞു

= '''ഹങ്കാമാ 2K23.... സ്കൂൾ കലോത്സവം''' =
എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ ഹങ്കാമാ 23 സ്കൂൾ കലാമേള നടത്തി. മാപ്പിളപ്പാട്ടു ഗായകനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബി എം ബാദുഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക് അധ്യക്ഷത വഹിച്ചു . മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ  നൂറിലധികം  ഇനങ്ങളിലായി  ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. കുട്ടികളെ നാല് ഗ്രൂപ്പ് ആയിട്ടാണ് മത്സരം നടത്തുന്നത്. ചടങ്ങിൽ പ്രിൻസിപ്പാൾ പി പി മജീദ്, മാനേജർ സി കെ ഉമ്മർ കോയ, ഹെഡ്മാസ്റ്റർ  പി അബ്ദുള്ള , എംടിഎ പ്രസിഡണ്ട് ദിവ്യ, മലബാർ സ്കൂൾ പ്രിൻസിപ്പൽ  ടി മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ ,  സ്റ്റാഫ് സെക്രട്ടറിമാരായ സിന്ധു കുഞ്ഞമ്മ, സി കെ ഉമ്മർ , കൺവീനർ ഇ സി മുസ്തജിബ്, പി എൻ സൗദാബി, കെ പ്രജിത, വിദ്യാർത്ഥി പ്രതിനിധികളായ അബ്ദുൽ അൻഷദ്,  അനസ് , ഫാത്തിമ അഫ്ന തുടങ്ങിയവർ സംസാരിച്ചു.
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963272" എന്ന താളിൽനിന്ന് ശേഖരിച്ചത്