"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 143: വരി 143:
* ചാക്കിൽ ചാട്ടം
* ചാക്കിൽ ചാട്ടം
* ലെമൺ സ്പൂൺ
* ലെമൺ സ്പൂൺ
= '''ഓണച്ചങ്ങാതി''' =
ഓണച്ചങ്ങാതിക്ക് ഓണസമ്മാനങ്ങളും ആശംസകളുമായി കൂട്ടുകാരെത്തി. സമഗ്രശിക്ഷ കേരളം മലപ്പുറം ബി.ആർ.സിയു ടെ നേതൃത്വത്തിൽ മേൽമുറി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സി കെ മുഹമ്മദ് ഹനാൻ്റെ വീട്ടിൽ 'ഓണച്ചങ്ങാതി' എന്ന പേരിൽ മലപ്പുറം ഉപജില്ലതല ഓണാഘോഷം സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്തുവരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക ഉൾച്ചേർക്കലിനും വേണ്ടി രൂപവത്കരിച്ച സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളുടെയും ബി.ആർ.സി അധ്യാപകരുടെയും സ്കൂൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നിറപ്പകിട്ടോടെയായിരുന്നു ഓണാഘോഷം . ആഘോഷപരിപാടി മലപ്പുറം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം  ഉദ്ഘാടനം ചെയ്തു . സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുള്ള, വാർഡ് കൗൺസിലർ സി കെ സഹീർ, ബി.ആർ.സി ട്രൈനർ റഷീദ്, റസാഖ്, ബി.ആർ.സി സ്പെഷൽ എജ്യുക്കേറ്റർമാരായ സോണിയ, സഫിയ, സോഫിയ, രമ, സി ആർ സി സിമാരായ മെഹ്ദിയ, ജിഷ സ്കൂൾ അധ്യാപകരായ സി കെ ഉമ്മർ, വി സൈനുദ്ധീൻ, സബീൽ , കെ പ്രജിത, സുജീർ ബാബു എന്നിവർ പങ്കെടുത്തു.
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1963268" എന്ന താളിൽനിന്ന് ശേഖരിച്ചത്