വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:15, 16 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 108: | വരി 108: | ||
= '''വിജയസ്പർശം 2023-24''' = | = '''വിജയസ്പർശം 2023-24''' = | ||
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിജയസ്പർശം 2023-24 പദ്ധതിക്ക് സ്കുളിൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ തന്നെ വിജയഭേരി മാതൃകയിൽ 5 മുതൽ 9 വരെ ക്ലാസുകളിൽ വിവിധവിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവന്ന് പരീക്ഷകളിൽ മികച്ചവിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വിജയസ്പർശം പദ്ധതിക്കുള്ളത്. ഈ പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഫാത്തിമ സുഹ്റ നിർവ്വഹിച്ചു . ആഗസ്റ്റ് 3 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബി ആർ സി ട്രെയിനർ റഷീദ് മുല്ലപ്പള്ളി പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡണ്ട് ഷംസുദ്ധീൻ മുബാറക്ക് , പ്രധാന അധ്യാപകൻ പി അബ്ദുള്ള , സിന്ധു സുന്ദർ , മുഹ് സിന എന്നിവർ പങ്കെടുത്തു. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു. | |||
= '''കുട നിർമ്മാണ പരിശീലനം''' = | |||
എം.എം.ഇ. ടി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കുട നിർമ്മാണ പരിശീലനം നൽകി . കാർഷിക ക്ലബ്ബും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ പി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എ അരുണപ്രിയ, കെ ആർ ശ്രീരഞ്ജിനി, മുഹമ്മദ് അക്ബർ തങ്ങൾ, വി കെ ജമീല തുടങ്ങിയവർ നേതൃത്വം നൽകി | |||
= '''സ്വാതന്ത്ര്യ ദിനാഘോഷം 2023''' = | |||
എം.എം.ഇ.ടി ഹയർസെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തി. പ്രിൻസിപ്പൽ പിപി മജീദ് ദേശീയ പതാക ഉയർത്തി. പി.ടി.എ വൈസ് പ്രസിഡൻറ് മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ചു. വി സൈനുദ്ദീൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. മാസ്ഡ്രിൽ, സ്വാതന്ത്ര്യ ദിന നൃത്തശില്പം, സ്വാതന്ത്യ ദിന ആശംസാ വീഡിയോ, ദേശഭക്തിഗാനം, ലഹരി വിരുദ്ധ ബോധവൽക്കരണ നാടകം തുടങ്ങിയ ശ്രദ്ധേയമായ പരിപാടികൾ നടന്നു. എല്ലാവർക്കും മധുരവിതരണം നടത്തി. മാനേജർ സി കെ ഉമ്മർ കോയ , വാർഡ് കൗൺസിലർ ഫാത്തിമ സുഹറ, ഹെഡ് മാസ്റ്റർ പി അബ്ദുള്ള, എസ് എം സി ചെയർമാൻ ഗദ്ദാഫി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ , ഉസ്മാൻ മേനാട്ടിൽ, സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ, പോഗ്രാം കൺവീനർ കെ ഫെബിൻ എന്നിവർ സംസാരിച്ചു | |||
=== <u>സ്വാതന്ത്ര്യ '''ദിനത്തോടനുബന്ധിച്ചുനടത്തിയ വിവിധതരം പരിപാടികൾ'''</u> === | |||
> മാസ്ഡ്രിൽ | |||
> സ്വാതന്ത്ര്യ ദിന നൃത്തശില്പം | |||
> സ്വാതന്ത്യ ദിന ആശംസാ വീഡിയോ | |||
> ദേശഭക്തിഗാനം | |||
> ലഹരി വിരുദ്ധ ബോധവൽക്കരണ നാടകം |