"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:17, 11 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർ 2023→വായനാദിനം
വരി 7: | വരി 7: | ||
ഹൃതിക് എം സുധിയുടെ കവിതാ പാരായണവും വായനയുടെ മഹത്വം വിളിച്ചോതുന്ന സംഘ ഗാനവും ഏറെ വ്യത്യസ്തത പുലർത്തി കുട്ടികളും വിശിഷ്ടാതിഥികളും അദ്ധ്യാപകരും ഒത്തുചേർന്ന് വായനാദിനം പ്രതിജ്ഞ പങ്കുചേർന്നു വായനവാരം പ്രവർത്തനങ്ങളുടെ കൂടെ കൂട്ടായ ശ്രമമായിരുന്നു വാക്ക് എന്ന ഡിജിറ്റൽ മാഗസിൻ സ്കൂളിലെ പുതിയ അധ്യാപകനായ ഫാദർ ഫിലിപ്പ് തായില്ലം മാഗസിന്റെ പ്രകാശനകർമം നിർവഹിച്ചു. അധ്യാപക പ്രതിനിധി നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഈ വർഷത്തെ വായന ദിന പരിപാടികൾ സമാപിച്ചു. | ഹൃതിക് എം സുധിയുടെ കവിതാ പാരായണവും വായനയുടെ മഹത്വം വിളിച്ചോതുന്ന സംഘ ഗാനവും ഏറെ വ്യത്യസ്തത പുലർത്തി കുട്ടികളും വിശിഷ്ടാതിഥികളും അദ്ധ്യാപകരും ഒത്തുചേർന്ന് വായനാദിനം പ്രതിജ്ഞ പങ്കുചേർന്നു വായനവാരം പ്രവർത്തനങ്ങളുടെ കൂടെ കൂട്ടായ ശ്രമമായിരുന്നു വാക്ക് എന്ന ഡിജിറ്റൽ മാഗസിൻ സ്കൂളിലെ പുതിയ അധ്യാപകനായ ഫാദർ ഫിലിപ്പ് തായില്ലം മാഗസിന്റെ പ്രകാശനകർമം നിർവഹിച്ചു. അധ്യാപക പ്രതിനിധി നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഈ വർഷത്തെ വായന ദിന പരിപാടികൾ സമാപിച്ചു. | ||
==''' | =='''ലഹരി വിരുദ്ധ ദിനം '''== | ||
മനുഷ്യൻ പ്രാധാന്യം നൽകാം ലഹരിക്കെതിരെ പ്രതിരോധ ശക്തിപ്പെടുത്താം ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യമുള്ള ഒരു തലമുറ വളർന്നു വരണം എന്നുള്ള സന്ദേശമാണ് എടുത്തുകാട്ടുന്നത് ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചും പുതുതലമുറയെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ ഈ വർഷം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധദിനം ആചരിക്കുകയുണ്ടായി 2023 നടത്തിയ സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപകൻ ബഹുമാനപ്പെട്ട ഷാജി സാർ എത്തിയ അതിഥികളെ സ്വാഗതം ചെയ്തു ഉദ്ഘാടനം ചെയ്തത് നൽകിയത് തിരുവല്ല എ ഇ ഓ വി കെ മിനി കുമാരി ടീച്ചർ ആണ് മൂല്യ ബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ആണ് വിദ്യാഭ്യാസം മനസ്സിനെ നിയന്ത്രിക്കാൻ നമുക്ക് ആയാൽ മാറ്റം വരുത്താനും നമുക്ക് സാധിക്കണം എന്ന് ടീച്ചർ കുട്ടികളെ ഉത്ബോധിപ്പിച്ചു ബോധന യുടെയും ഡയറക്ടർ ഫാദർ സാമുവൽ വിളയിൽ കുട്ടികൾക്ക് ആശംസകൾ നേർന്നു കുട്ടികൾ അധ്യാപകർ എല്ലാവരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടി പോസ്റ്റർ കവിതരചന കഥ പ്രസംഗം എന്നിങ്ങനെയുള്ള മത്സരങ്ങൾ ഈ ആഴ്ചയിൽ നടത്തി ക്രമീകരണം നടത്തി നന്ദിപ്രകാശനം ലഹരിവിരുദ്ധ ദിന പരിപാടികൾ സമാപിച്ചു |