Jump to content
സഹായം

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
കളിചിരിയും പുസ്തകങ്ങളും പുത്തനുടുപ്പുകളുമായി 2023-24 അധ്യായന വർഷം വിദ്യാലയത്തിലേക്ക് കടന്നുവന്ന നവാഗതരെയും വിദ്യാർഥി വിദ്യാർഥിനികളെയും പ്രധാന അധ്യാപകരും വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ചേർന്ന് സ്വീകരിക്കുകയുണ്ടായി. കൗതുകത്തോടെ പുതിയ വിദ്യാലയത്തിലേക്ക് എത്തിയ നവാഗതർ മാതാപിതാക്കൾക്കൊപ്പമാണ് വിദ്യാലയത്തിൽ എത്തിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുട്ടികളെ എതിരേറ്റു. അധ്യാപകർ കുട്ടികൾക്കായി ഒരുക്കിയ Wishes Tree ഏറെ ശ്രദ്ധ നേടി.

നവാഗതർക്കും സ്കൂളിലെ മറ്റ് വിദ്യാർഥികൾക്കും വേണ്ടി ഒരുക്കിയ ഫ്ലാഷ് മോബ് കൗതുകത്തോടെയാണ് കുട്ടികൾ നോക്കിക്കണ്ടത്. തുടർന്ന് പ്രവേശനോത്സവ ഗാനം ആലപിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവല്ല രൂപത അധ്യക്ഷൻ മോസ്റ്റ്  റവ. ഡോ. തോമസ് മാർ കൂറിലോസ് തിരുമേനിയും Wishes tree യുടെ ഭാഗമായി പങ്കുചേർന്നത് എല്ലാവരിലും കൗതുകവും സന്തോഷവുമേകി. തുടർന്നുനടന്ന അസംബ്ലിയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് തിരുവല്ല രൂപതാ അദ്ധ്യക്ഷൻ കുട്ടികൾക്ക് നല്ല ഒരു അധ്യയന വർഷം ആശംസിക്കുകയുണ്ടായി. ലോക്കൽ മാനേജർ ഫാദർ വറുഗീസ് ചാമക്കാലായിൽ, പിടിഎ പ്രസിഡണ്ട് ഹരിലാൽ സാർ,  മുൻസിപ്പൽ കൗൺസിലർ ലൈജു സക്കറിയ എന്നിവരും കുട്ടികൾക്ക് നല്ല ഒരു വർഷം ആശംസിച്ചുകൊണ്ട് പ്രസംഗിക്കുകയുണ്ടായി. വന്നെത്തിയ എല്ലാവർക്കും പ്രഥമാധ്യാപകൻ ബഹു ഷാജി സാർ നന്ദിയർപ്പിച്ചു. പുതിയ അധ്യായന വർഷത്തിൽ സ്കൂളിലേക്ക് കടന്നുവന്ന നവാഗതരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം പ്രവേശനോത്സവത്തിന് ഏറെ മാറ്റുകൂട്ടി.

=='''വായനാദിനം'''==
അക്ഷരങ്ങളെ സ്നേഹിക്കാൻ മലയാളിയെ പരിശീലിപ്പിച്ച വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനും മലയാളികളോട് ആഹ്വാനം ചെയ്ത മീറ്റർ വായനയുടെ മാത്രമാണ് പഠിപ്പിച്ചത് ഈ വർഷത്തെ വായനാദിന പരിപാടികൾ ഒട്ടേറെ പ്രവർത്തനങ്ങൾ ഓടെയാണ് ആദരിച്ചത് സ്കൂൾ അസംബ്ലിയിൽ വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത കുട്ടികൾക്ക് സന്ദേശം നൽകിയത് കല്ലിശ്ശേരി സെൻമേരിസ് സ്കൂൾ മാനേജർ ഫാദർ പുസ്തകം ചങ്ങാതിയായി കൂടെ കൊണ്ട് നടക്കാൻ സാധിക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. വായനാദിന പരിപാടികളിൽ അധ്യക്ഷനായി കടന്നുവന്ന പുഷ്പഗിരി മെഡിക്കൽ കോളേജ് ഫോർ maschio അതിരുകൾ കാണാൻ വായനയിലൂടെ സാധിക്കണം എന്ന് കുട്ടികളെ ഓർമ്മിപ്പിച്ചു. തോട്ടിയുടെ മകൻ
ഹൃതിക് എം സുധിയുടെ കവിതാ പാരായണവും വായനയുടെ മഹത്വം വിളിച്ചോതുന്ന സംഘ ഗാനവും ഏറെ വ്യത്യസ്തത പുലർത്തി കുട്ടികളും വിശിഷ്ടാതിഥികളും അദ്ധ്യാപകരും ഒത്തുചേർന്ന് വായനാദിനം പ്രതിജ്ഞ പങ്കുചേർന്നു വായനവാരം പ്രവർത്തനങ്ങളുടെ കൂടെ കൂട്ടായ ശ്രമമായിരുന്നു വാക്ക് എന്ന ഡിജിറ്റൽ മാഗസിൻ സ്കൂളിലെ പുതിയ അധ്യാപകനായ ഫാദർ ഫിലിപ്പ് തായില്ലം മാഗസിന്റെ പ്രകാശനകർമം നിർവഹിച്ചു. അധ്യാപക പ്രതിനിധി നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഈ വർഷത്തെ വായന ദിന പരിപാടികൾ സമാപിച്ചു.
=='''വായനാദിനം'''==
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962488" എന്ന താളിൽനിന്ന് ശേഖരിച്ചത്