"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:31, 8 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 233: | വരി 233: | ||
== സെപ്റ്റംബർ 5 അധ്യാപക ദിനം == | == സെപ്റ്റംബർ 5 അധ്യാപക ദിനം == | ||
[[പ്രമാണം:11453 teachers day 23 24 01.jpg|ഇടത്ത്|ലഘുചിത്രം|595x595px]] | [[പ്രമാണം:11453 teachers day 23 24 01.jpg|ഇടത്ത്|ലഘുചിത്രം|595x595px]] | ||
[[പ്രമാണം:11453 teachers | [[പ്രമാണം:11453 teachers day 23 24 07.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു]] | ||
[[പ്രമാണം: | [[പ്രമാണം:11453 teachers day23 24 02.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453teachers day.jpg|ലഘുചിത്രം|467x467ബിന്ദു]]]] | ||
== അധ്യാപക ദിനത്തിൽ പ്രധാന അധ്യാപകൻ പി.ടി.ബെന്നി മാസ്റ്ററെ ആദരിച്ചു == | |||
കാസർകോട് ജില്ല യോങ്ങമൂഡോ അസോസിയേഷൻ അധ്യാപക ദിനത്തിൽ ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂൾ പ്രധാന അധ്യാപകനായ പി.ടി.ബെന്നി മാസ്റ്ററെ ആദരിച്ചു.സ്കൂളിലെ വിദ്യാർത്ഥികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുന്ന പ്രധാന അദ്ധ്യാപകൻ എന്നനിലയിലാണ് ആദരം. നാലുവണ സബ് ജില്ല സ്പോർട്സ് ഗെയിംസ് സെക്രട്ടറിയായിരുന്ന | |||
ബെന്നി മാസ്റ്റർ റഗ്ബി, ടെന്നീസ്.കാരംസ്, ടെന്നീസ് വോളിബോൾ, | |||
യോങ്ങ് മുഡോ,കരാട്ടെ, വോളിബോൾ, ഫുട്ബോ | |||
ൾ, കബഡി, തുടങ്ങിയ കായിക ഇനങ്ങളിൽ വിദ്യാർത്ഥികളെ ജില്ലാ. സംസ്ഥാന, ദേശീയ തല ങ്ങളിൽ പങ്കെടുപ്പിക്കു | |||
ന്നതിനാവശ്യമായ ഇടപെടലുകൾ ബെന്നി മാസ്റ്റർ നടത്തിയിരുന്നു. | |||
മാസ്റ്റർ സ്കൂളിൽ എത്തിയതിനു ശേഷമാണ് അദ്ദേഹം നടത്തിയ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിലാണ് ഹരിതവിദ്യാലയം പരിപാടിയിൽ വിദ്യാല | |||
യത്തിന് ജില്ലയിൽ തന്നെ പ്രത്യേക പുരസ്കാരം ലഭിച്ചത്.യോങ്ങ് മുഡോ ജില്ലാ വൈസ് പ്രസിഡണ്ട് എം.എം.ഗംഗാധരൻ | |||
ബെന്നി മാസ്റ്ററെ ആദ | |||
രിച്ചു.രതീഷ് മാസ്റ്റർ, മറിയമ്മത്ത് ആജില, അധ്യാപകരായ' മുജീബ് റഹ്മാൻ.രസ്ന,മോണിഷ | |||
സവിധ,മനോജ് പള്ളിക്കര | |||
എന്നിവർ സംസാരിച്ചു.[[പ്രമാണം:11453 teachers day 23 24 05.jpg|ലഘുചിത്രം|455x455px|നടുവിൽ]] |