"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:44, 6 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 261: | വരി 261: | ||
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് ഒന്നിച്ചോണം ആഘോഷിച്ചു. വ്യത്യസ്തങ്ങളായ സൗഹൃദ മത്സരങ്ങൾ ഏവരെയും ഹരം കൊള്ളിച്ചു . രക്ഷിതാക്കൾക്കായി നടത്തിയ തേങ്ങ ചിരകൽ , ബലൂൺ പൊട്ടിക്കൽ എന്നീ മത്സരങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചു . മ്യൂസിക് ബാൾ , ബിസ്ക്കറ്റ് ചാടി പിടിച്ചു തിന്നൽ , സുന്ദരിക്ക് പൊട്ടു കുത്തൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ എന്നിങ്ങനെ വൈവിധ്യങ്ങളായ മത്സരങ്ങളാണ് കുട്ടികൾക്കായി നടത്തിയത് . മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു . തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളും ഓണസ്സദ്യയും ആഘോഷത്തെ പൊലിപ്പിച്ചു .വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് , പി.ടി.എ പ്രസിഡന്റ് ശ്രീ പി എ അബ്ദുൽസലാം എസ് എസ്.ജി പ്രസിഡന്റ് ശ്രീ വിജയകുമാർ എന്നിവർ സംബന്ധിച്ചു . | വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് ഒന്നിച്ചോണം ആഘോഷിച്ചു. വ്യത്യസ്തങ്ങളായ സൗഹൃദ മത്സരങ്ങൾ ഏവരെയും ഹരം കൊള്ളിച്ചു . രക്ഷിതാക്കൾക്കായി നടത്തിയ തേങ്ങ ചിരകൽ , ബലൂൺ പൊട്ടിക്കൽ എന്നീ മത്സരങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചു . മ്യൂസിക് ബാൾ , ബിസ്ക്കറ്റ് ചാടി പിടിച്ചു തിന്നൽ , സുന്ദരിക്ക് പൊട്ടു കുത്തൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ എന്നിങ്ങനെ വൈവിധ്യങ്ങളായ മത്സരങ്ങളാണ് കുട്ടികൾക്കായി നടത്തിയത് . മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു . തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളും ഓണസ്സദ്യയും ആഘോഷത്തെ പൊലിപ്പിച്ചു .വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് , പി.ടി.എ പ്രസിഡന്റ് ശ്രീ പി എ അബ്ദുൽസലാം എസ് എസ്.ജി പ്രസിഡന്റ് ശ്രീ വിജയകുമാർ എന്നിവർ സംബന്ധിച്ചു . | ||
[[പ്രമാണം:21724 onam2023.jpg|ലഘുചിത്രം|ഓണാഘോഷം]] | |||