"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ 25.08.2023 ന് ആരംഭിച്ച ദ്വിദിന ക്യാംപിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കോട്ടയം വിദ്യാഭ്യാസജില്ലാ ഓഫീസർ ശ്രീ പ്രദീപ് പി ആർ നിർവ്വഹിച്ചു. ചടങ്ങിന്റെ ഭാഗമായി സ്കൂളലെ ആദ്യ എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥിയായ ശ്രീമതി ലളിതമ്മ സി എൻ നെ പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു. കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച് ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ സ്പെഷ്യൽ മെഡിക്കൽ ഓഫീസർ ഡോ.കമൽദീപ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ആഗസ്റ്റ് 26 ശനിയാഴ്ച്ച രാവിലെ മെറ്റൽ എൻഗ്രേവിങിനെ കുറിച്ച് പാമ്പാടി ടെക്നിക്കൽ ഹൈസ്കൂളിലെ അധ്യാപകൻ ശ്രീ ജയചന്ദ്രൻ എം പി കുട്ടികൾക്ക് പ്രായോഗിക ക്ലാസ് എടുത്തു. ഉച്ചഭക്ഷണത്തിനുശേഷം കോട്ടയം ഈസ്റ്റ് ബി ആർ സി യിലെ സ്പെഷ്യലിസ്റ്റ് ടീച്ചർ ശ്രീമതി ശ്രീദേവി എം ആർ പേപ്പർ ക്രാഫ്റ്റ് ആൻഡ് ഒറിഗാമി യെ കുറിച്ച് ക്ലാസ്സ് നടത്തി. രണ്ടു ദിവസത്തെ ക്യാംപ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾക്ക് ഏറെ പ്രയോജനകരമായി. കുട്ടികളിലെ സഹവർത്തിത്വം, സ്നേഹം, സഹിഷ്ണുത, ക്രിയാത്മകത തുടങ്ങിയ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന് ക്യാംപ് സഹായകമായി. ക്യാംപിന് കൺവീനർ ശ്രീമതി ഓമന ടീച്ചർ നേതൃത്വം നൽകി.<gallery>

പ്രമാണം:33027 ssss1.jpg|ഉദ്ഘാടനം - ബഹു. കോട്ടയം വിദ്യാഭ്യാസജില്ലാ ഓഫീസർ ശ്രീ പ്രദീപ് പി ആർ

പ്രമാണം:33027 ssss2.jpeg|ശ്രീ ലളിതമ്മയെ ആദരിക്കുന്നു
പ്രമാണം:33027 ssss2.jpeg|ശ്രീമതി ലളിതമ്മയെ ആദരിക്കുന്നു
പ്രമാണം:33027 ssss3.jpeg|കുട്ടികളിലെ മാനസികാരോഗ്യം - ഡോ. കമൽദീപ്

പ്രമാണം:33027 ssss4.jpg|ഒറിഗാമി ക്ലാസ്സ് - ശ്രീദേവി ടീച്ചർ

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961547" എന്ന താളിൽനിന്ന് ശേഖരിച്ചത്