"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 462: വരി 462:
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-lk onam.jpg|ലഘുചിത്രം]]
![[പ്രമാണം:21060-lk onam.jpg|ലഘുചിത്രം]]
|}
=== പാലക്കാട്‌ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകദിനംവിപുലമായി ആഘോഷിച്ചു ===
വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുൻ സ്കൗട്ട്, ഗൈഡ് അധ്യാപകരായ മുരളി മാഷ്, മാർഗരറ്റ് ടീച്ചർ, പ്രധാന അദ്ധ്യാപിക ലതടീച്ചർ എന്നിവരെ ആദരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ദീപം തെളിയിക്കുകയും ചെയ്തു. പ്രിൻസിപ്പാൾ വി കെ രാജേഷ്, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺ, കെ വി നിഷ, ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
{| class="wikitable"
![[പ്രമാണം:21060-SCN.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SCT1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SCT6.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SCT5.jpg|ലഘുചിത്രം]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961425" എന്ന താളിൽനിന്ന് ശേഖരിച്ചത്