"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|}  
|}  
'''ലഹരി വിരുദ്ധ ദിനാചരണം'''
'''ലഹരി വിരുദ്ധ ദിനാചരണം'''
     നാടുണർത്തി ചെമ്പൂര് സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. എൻ.സി.സി, എൻ.എസ്.എസ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ പി.ടി.എ അംഗങ്ങൾ എന്നിവർ ചേർന്നു ഒരുക്കിയ ലഹരി വിരുദ്ധ സന്ദേശ റാലി ചെമ്പൂര് ജംഗ്ഷനിൽ ഓട്ടോ തൊഴിലാളികളും ഫെഡറൽ ബാങ്ക് ജീവനക്കാരും ചേർന്ന് ലഘുഭക്ഷണവും ശീതള പാനീയവും നൽകി സ്വീകരിച്ചു. എൻ.സി.സി.വിദ്യാർത്ഥികൾ  
     നാടുണർത്തി ചെമ്പൂര് സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. എൻ.സി.സി, എൻ.എസ്.എസ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ പി.ടി.എ അംഗങ്ങൾ എന്നിവർ ചേർന്നു ഒരുക്കിയ ലഹരി വിരുദ്ധ സന്ദേശ റാലി ചെമ്പൂര് ജംഗ്ഷനിൽ ഓട്ടോ തൊഴിലാളികളും ഫെഡറൽ ബാങ്ക് ജീവനക്കാരും ചേർന്ന് ലഘുഭക്ഷണവും ശീതള പാനീയവും നൽകി സ്വീകരിച്ചു. എൻ.സി.സി.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികൾക്ക് കൗതുകവും ആവേശവും പകർന്നു.  പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്,എസ്.എം.സി. ചെയർമാൻ ലഹരി വിരുദ്ധകൺവീനർ ശ്രീ.ജോയ് ക്രിസ്റ്റഫർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ച. ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾ അമരവിള റേഞ്ച് ഓഫീസർ ശ്രീ ശശി സാറിന്റെ ബോധവൽക്കരണ ക്ലാസ്സോടെ അവസാനിച്ചു.
അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികൾക്ക് കൗതുകവും ആവേശവും പകർന്നു.  പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്,
എസ്.എം.സി. ചെയർമാൻ ലഹരി വിരുദ്ധകൺവീനർ ശ്രീ.ജോയ് ക്രിസ്റ്റഫർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ച. ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾ അമരവിള റേഞ്ച് ഓഫീസർ ശ്രീ ശശി സാറിന്റെ ബോധവൽക്കരണ ക്ലാസ്സോടെ അവസാനിച്ചു.
   {| style="margin:0 auto;"  
   {| style="margin:0 auto;"  
|[[പ്രമാണം:44066lah..jpeg|thumb|200px|center|]]  
|[[പ്രമാണം:44066lah..jpeg|thumb|200px|center|]]  
വരി 88: വരി 86:
|}  
|}  
'''പ്രേംചന്ദ് ദിനം'''
'''പ്രേംചന്ദ് ദിനം'''
        ജൂലൈ 31 പ്രേംചന്ദ് ജയന്തി ആഘോഷിച്ചു സ്പെഷ്യൽ അസംബ്ലി ചേർന്ന് പ്രേംചന്ദിന്റെ ജീവിതത്തെയും കൃതികളെയുംകുട്ടികൾക്ക് പരിചയപ്പെടുത്തി ജീവചരിത്ര രചന പോസ്റ്റർ രചന കവിതാരചന തുടങ്ങിയ മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനം നൽകി.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066prem,.jpeg|thumb|200px|center|]]  
|[[പ്രമാണം:44066prem,.jpeg|thumb|200px|center|]]  
വരി 96: വരി 95:
|}
|}
'''ഡോക്ടേഴ്സ് ദിനം'''
'''ഡോക്ടേഴ്സ് ദിനം'''
  ജൂലൈ 1 ദേശീയ  ഡോക്ടേഴ്സ് ദിനമായി ആചരിക്കിന്നു. അന്നേ ദിവസം രോഗിയുടെ ജീവനു വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ഡോക്ടർമാരുടെ പ്രവർത്തനങ്ങൾ ഓർമിക്കനും അവസരം കുട്ടികൾക്ക് ലഭിച്ചു.. വീഡിയോ പ്രദർശനം നടത്തി .അവരുടെ സേവനങ്ങളെ മനസിലാക്കാനും കുട്ടികൾക്ക് കഴി‍ഞ്ഞു.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066doctors day.jpeg|thumb|200px|center|]]  
|[[പ്രമാണം:44066doctors day.jpeg|thumb|200px|center|]]  
വരി 101: വരി 101:
|}
|}
'''നിയമ പാഠം ക്ലാസ്'''
'''നിയമ പാഠം ക്ലാസ്'''
     നാലാഞ്ചിറ മാർഇവാനിയസ് കോളേജിലെ നിയമവിഭാഗം അധ്യാപകരും കുട്ടികളും നമ്മുടെ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് നിയമപരമായ കാര്യങ്ങളെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു
     നാലാഞ്ചിറ മാർഇവാനിയസ് കോളേജിലെ നിയമവിഭാഗം അധ്യാപകരും കുട്ടികളും നമ്മുടെ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്ക് നിയമപരമായ കാര്യങ്ങളെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066niyamapadam.jpeg|thumb|200px|center|]]  
|[[പ്രമാണം:44066niyamapadam.jpeg|thumb|200px|center|]]  
വരി 132: വരി 132:
|}  
|}  
'''സ്വാതന്ത്ര ദിനാഘോഷം'''
'''സ്വാതന്ത്ര ദിനാഘോഷം'''
             ചെമ്പൂര് എൽ.എം.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഢമായ ചടങ്ങുകളോടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ആഘോഷത്തിൽ ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ ദേശീയ പതാക ഉയർത്തി എൻസിസി കേഡറ്റുകൾ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡ് നടന്നു. പരേഡ് പരിശോധിച്ച ശേഷം വിശിഷ്ട അതിഥികൾ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ലോക്കൽ മാനേജർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിശിഷ്ടാതിഥികളായി പിടിഎ പ്രസിഡൻ്റ് ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടി.എൽ എസ്എംസി ചെയർമാൻ ശ്രീ അനീഷ് ചൈതന്യ,എം പി ടി പ്രസിഡൻറ് ശ്രീമതി മിനി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ചെമ്പൂര് ജംഗ്ഷൻ വരെ വർണ്ണ ശബളമായ റാലി സംഘടിപ്പിച്ചു അനൗൺസ്മെൻറ് വാഹനത്തിന് പിന്നാലെ ബാനർ , ഭാരതമാത രാഷ്ട്രപിതാവ് നെഹ്റു ഭഗത് സിംഗ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച കുട്ടികൾ, എൻഎസ്എസ് വിദ്യാർത്ഥികൾ,സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്നു റാലിക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു ദേശഭക്തിഗാനം ഫ്ലാഷ് മോക് തുടങ്ങിയവ സ്വാതന്ത്ര്യദിനാഘോഷങ്ങളോടെ മാറ്റുകൂട്ടി. എല്ലാവർക്കും പായസം നൽകി.എൻസിസി അധ്യാപകനായ ജൂബിലി മോഹൻ സാറിൻറെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ, പ്രസംഗം,എൻസിസി സോങ്,ഫ്ലാഗ് മേക്കിങ് തുടങ്ങിയവ നടത്തപ്പെട്ടു ഉച്ചയ്ക്ക് എൻസിസി കുട്ടികൾക്ക് ബിരിയാണി നൽകുകയും ശേഷം ഒന്നരയ്ക്ക് സ്കൂളും പരിസരവും വൃത്തിയാക്കുകയും പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു മൂന്നരയ്ക്ക് സ്വാതന്ത്ര്യ ദിന പരിപാടികൾ അവസാനിച്ചു
             ചെമ്പൂര് എൽ.എം.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഢമായ ചടങ്ങുകളോടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ആഘോഷത്തിൽ ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ ദേശീയ പതാക ഉയർത്തി എൻസിസി കേഡറ്റുകൾ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡ് നടന്നു. പരേഡ് പരിശോധിച്ച ശേഷം വിശിഷ്ട അതിഥികൾ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ലോക്കൽ മാനേജർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിശിഷ്ടാതിഥികളായി പിടിഎ പ്രസിഡൻ്റ് ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടി.എൽ എസ്എംസി ചെയർമാൻ ശ്രീ അനീഷ് ചൈതന്യ,എം പി ടി പ്രസിഡൻറ് ശ്രീമതി മിനി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ചെമ്പൂര് ജംഗ്ഷൻ വരെ വർണ്ണ ശബളമായ റാലി സംഘടിപ്പിച്ചു അനൗൺസ്മെൻറ് വാഹനത്തിന് പിന്നാലെ ബാനർ , ഭാരതമാത രാഷ്ട്രപിതാവ് നെഹ്റു ഭഗത് സിംഗ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച കുട്ടികൾ, എൻഎസ്എസ് വിദ്യാർത്ഥികൾ,സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്നു റാലിക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു ദേശഭക്തിഗാനം ഫ്ലാഷ് മോക് തുടങ്ങിയവ സ്വാതന്ത്ര്യദിനാഘോഷങ്ങളോടെ മാറ്റുകൂട്ടി. എല്ലാവർക്കും പായസം നൽകി.എൻസിസി അധ്യാപകനായ ജൂബിലി മോഹൻ സാറിൻറെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ, പ്രസംഗം,എൻസിസി സോങ്,ഫ്ലാഗ് മേക്കിങ് തുടങ്ങിയവ നടത്തപ്പെട്ടു ഉച്ചയ്ക്ക് എൻസിസി കുട്ടികൾക്ക് ബിരിയാണി നൽകുകയും ശേഷം ഒന്നരയ്ക്ക് സ്കൂളും പരിസരവും വൃത്തിയാക്കുകയും പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു മൂന്നരയ്ക്ക് സ്വാതന്ത്ര്യ ദിന പരിപാടികൾ അവസാനിച്ചു.
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:44066INDDI.jpeg|thumb|200px|center|]]  
|[[പ്രമാണം:44066INDDI.jpeg|thumb|200px|center|]]  
വരി 139: വരി 139:
|[[പ്രമാണം:44066ncc..jpeg|thumb|200px|center|]]  
|[[പ്രമാണം:44066ncc..jpeg|thumb|200px|center|]]  
|[[പ്രമാണം:44066independe.jpeg|thumb|200px|center|]]  
|[[പ്രമാണം:44066independe.jpeg|thumb|200px|center|]]  
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}  
|}  
'''ഗാന്ധിദർശൻ ക്ലബ്ബ്'''
'''ഗാന്ധിദർശൻ ക്ലബ്ബ്'''
3,890

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961399" എന്ന താളിൽനിന്ന് ശേഖരിച്ചത്