"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
20:03, 2 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2023camponam
No edit summary |
(camponam) |
||
വരി 1: | വരി 1: | ||
{{Lkframe/Header}}{{Infobox littlekites | {{Lkframe/Header}}ക്യാമ്പോണം | ||
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്നഡിജിറ്റൽ ക്യാമ്പോണം | |||
എടത്തനാട്ടുകര ഗവൺമെന്റ്ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി | |||
സംഘടിപ്പിച്ചു.ഒമ്പതാം ക്ലാസിന്റെ ഏകദിന ക്യാമ്പിൽ 42 കുട്ടികൾ പങ്കെടുത്തുഓണാഘോഷത്തെ | |||
അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തനങ്ങൾ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താർ, | |||
പി ടി എ പ്രസിഡന്റ് കരീംപടുകുണ്ടിൽ,പ്രധാന അധ്യാപകൻ പി റഹമത്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. | |||
ഓണം എന്ന പ്രധാന തീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. | |||
സ്ക്രാച്ച് ഉപയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, | |||
കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ ചിത്രങ്ങൾ, | |||
പ്രമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയും ആയിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ. | |||
തുടർ ക്യാമ്പുകളിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡ പ്രവർത്തനങ്ങളുമായി | |||
ബന്ധപ്പെട്ടതും എല്ലാ വിദ്യാർത്ഥികൾക്കും പ്രായോഗിക പരിശീലനത്തിന് അവസരം നൽകുന്ന | |||
വിധത്തിലും ക്രമീകരിച്ചു കൊണ്ടാണ് സ്കൂൾതല ക്യാമ്പ് അവസാനിച്ചത് മാസ്റ്റർ ട്രെയിനർ എം കെ ഇക്ബാൽ | |||
ക്ലാസ്സെടുത്തു ലിറ്റിൽ കൈ റ്റ്സ് അധ്യാപകരായ എ സുനിത. എം ജിജേഷ് എന്നിവർ നേതൃത്വം നൽകി | |||
വിദ്യാർത്ഥികളായഎം സന,റഷ ഷെരീഫ്,പി എ ദേവിക,എൻ ശാമിൽ എന്നിവർ ക്യാമ്പിനെ | |||
കുറിച്ച് സംസാരിച്ചു വിദ്യാർത്ഥികളിൽ താൽപര്യവും ആത്മവിശ്വാസവും വളരെ നല്ല രീതിയിൽ | |||
പകരാൻ ക്യാമ്പ് സഹായിച്ചു എന്ന് അവർ അഭിപ്രായപ്പെട്ടു{{Infobox littlekites | |||
|സ്കൂൾ കോഡ്=21096 | |സ്കൂൾ കോഡ്=21096 | ||
|അധ്യയനവർഷം=2022-25 | |അധ്യയനവർഷം=2022-25 |