"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  1 സെപ്റ്റംബർ 2023
വരി 129: വരി 129:
വിദ്യാലയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം 🇮🇳🇮🇳.പുല്ലുറ്റ് TDP യോഗം യൂ. പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ  76ആം വാർഷികം 76 ത്രിവർണ്ണ പതാകകൾ ഉയർത്തി കൊണ്ട്  വർണ്ണാഭമായി  ആഘോഷിച്ചു. പ്രധാനഅധ്യാപിക എൻ വി ഗീത ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. മാനേജർ സി കെ രാമനാഥൻ, PTA പ്രസിഡന്റ്‌ എ കെ നിസാം, PTA വൈസ് പ്രസിഡന്റ്VA ഫസലുദീൻ MPTA പ്രസിഡന്റ് ഹസീന ,OSSA സെക്രട്ടറി KK ശ്രീതാജ്‌  മാസ്റ്റർ, പ്രസിഡന്റ് VN സജീവൻ എന്നിവർ ആശംസകൾ അറിയിച്ചു, സീനിയർ അധ്യാപിക Sചിത്ര ടീച്ചർ നന്ദി പറഞ്ഞു TDP യോഗം മാനേജ്‌മെന്റ് അംഗങ്ങൾ OSA അംഗങ്ങൾ, PTA, MPTAഅംഗങ്ങൾ ജനപ്രതിനിധികൾ പൂർവ്വ അധ്യാപകർ, നാട്ടുകാർ,SMC അംഗങ്ങൾ, വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.കുട്ടികൾ പഠി ക്കട്ടെ സ്വതന്ത്രരായി പറക്കട്ടെ എന്ന സന്ദേശത്തോടെ 76 ഹൈഡ്രജൻ ബലൂണുകൾ വിദ്യാർത്ഥികൾ ആകാശത്തിലേക്ക് ഉയർത്തി സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നു.

=== '''<u>പൊന്നോണം വരവായി</u>''' ===
[[പ്രമാണം:Independence day flag hosting.jpg|ലഘുചിത്രം|274x274px|വിദ്യാലയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം 🇮🇳🇮🇳.പുല്ലുറ്റ് TDP യോഗം യൂ. പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ  76ആം വാർഷികം 76 ത്രിവർണ്ണ പതാകകൾ ഉയർത്തി കൊണ്ട്  വർണ്ണാഭമായി  ആഘോഷിച്ചു.]]

യുപിഎസ് പുല്ലൂറ്റ് സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു. പൂക്കള മത്സരവും സമൃദ്ധമായ ഓണസദ്യയും ഓണക്കളികളും കൊണ്ട് സമ്പന്നമായിരുന്നു ഓണം. ബഹുമാനപ്പെട്ട എംഎൽഎ.V R.സുനിൽകുമാർ ഓണാശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക എൻ വി ഗീത ടീച്ചർ, സ്കൂൾ മാനേജർ സി കെ രാമനാഥൻ, പിടിഎ പ്രസിഡണ്ട് നിസാം, വൈസ് പ്രസിഡണ്ട് ഫസലുദ്ദീൻ, ടി എസ് സജീവൻ മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട് ഹസീന, പൂർവ്വ അധ്യാപകർ, ഒ എസ് എസ് എ പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ ഓണാഘോഷത്തിൽ പങ്കാളികളായി

[[പ്രമാണം:Independence day flag hosting.jpg|ലഘുചിത്രം|245x245px|വിദ്യാലയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം 🇮🇳🇮🇳.പുല്ലുറ്റ് TDP യോഗം യൂ. പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ  76ആം വാർഷികം 76 ത്രിവർണ്ണ പതാകകൾ ഉയർത്തി കൊണ്ട്  വർണ്ണാഭമായി  ആഘോഷിച്ചു.]]

വരി 143: വരി 141:

=== '''<u>പൊന്നോണം വരവായി</u>''' ===

യുപിഎസ് പുല്ലൂറ്റ് സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു. പൂക്കള മത്സരവും സമൃദ്ധമായ ഓണസദ്യയും ഓണക്കളികളും കൊണ്ട് സമ്പന്നമായിരുന്നു ഓണം. ബഹുമാനപ്പെട്ട എംഎൽഎ.V R.സുനിൽകുമാർ ഓണാശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക എൻ വി ഗീത ടീച്ചർ, സ്കൂൾ മാനേജർ സി കെ രാമനാഥൻ, പിടിഎ പ്രസിഡണ്ട് നിസാം, വൈസ് പ്രസിഡണ്ട് ഫസലുദ്ദീൻ, ടി എസ് സജീവൻ മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട് ഹസീന, പൂർവ്വ അധ്യാപകർ, ഒ എസ് എസ് എ പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ ഓണാഘോഷത്തിൽ പങ്കാളികളായി

146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960334" എന്ന താളിൽനിന്ന് ശേഖരിച്ചത്