"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:30, 23 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗ്: Manual revert |
No edit summary |
||
വരി 53: | വരി 53: | ||
[[പ്രമാണം:47045-nagasaki4.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47045-nagasaki4.jpg|ഇടത്ത്|ലഘുചിത്രം]] | ||
ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി. ഇതിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും കൈയ്യൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു .യു പി ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ കയ്യൊപ്പ് രേഖപ്പെടുത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി ഹിരോഷിമ നാഗസാക്കി ദിന സന്ദേശം നൽകിക്കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ,സീനിയർ അസിസ്റ്റൻറ് ബീന എം ,സോഷ്യൽ സയൻസ് അധ്യാപകരായ മുഹമ്മദ് ഇഖ്ബാൽ, അബൂബക്കർ, പ്രിൻസ് ടിസി, ശരീഫ് കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് മുഴുവൻ അധ്യാപകരും തങ്ങളുടെ കൈയൊപ്പ് രേഖപ്പെടുത്തി. ഇതിനുശേഷം നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടത്തിയത്. | ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി. ഇതിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും കൈയ്യൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു .യു പി ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ കയ്യൊപ്പ് രേഖപ്പെടുത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി ഹിരോഷിമ നാഗസാക്കി ദിന സന്ദേശം നൽകിക്കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ,സീനിയർ അസിസ്റ്റൻറ് ബീന എം ,സോഷ്യൽ സയൻസ് അധ്യാപകരായ മുഹമ്മദ് ഇഖ്ബാൽ, അബൂബക്കർ, പ്രിൻസ് ടിസി, ശരീഫ് കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് മുഴുവൻ അധ്യാപകരും തങ്ങളുടെ കൈയൊപ്പ് രേഖപ്പെടുത്തി. ഇതിനുശേഷം നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടത്തിയത്. | ||
== സെപെക്ക് താക്കറോ പരിശീലനം == | |||
[[പ്രമാണം:47045-sepek takro4.jpg|ഇടത്ത്|ലഘുചിത്രം]] | |||
സ്കൂളിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര ഗെയിമിനത്തിൽപ്പെട്ട സെപെക് താക്കറോ ഗെയിം പരിശീലനത്തിന് തുടക്കം കുറിച്ചു.കായികാധ്യാപകൻ റിയാസത്തലി സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം. കുന്നമംഗലം പോലീസ് കോച്ച് ഹജാസ് ആയിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയത്. ആദ്യദിവസത്തെ പരിശീലനത്തിൽ നിന്നും 12 കുട്ടികളെ ഗെയിമിലേക്ക് തെരഞ്ഞെടുക്കുകയും ഇവർക്ക് അഞ്ച് ദിവസത്തെ തീവ്ര പരിശീലനം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പുല്ലൂരാം പാറയിൽ വച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ഇതിൽ നിന്ന് അഞ്ചു കുട്ടികളെ തെരഞ്ഞെടുക്കുന്നതാണ്. തികച്ചും മത്സരബുദ്ധിയോടെ കുട്ടികൾ ഗെയിമിൽ പങ്കാളികളാവണമെന്ന് ഉറച്ച വിശ്വാസത്തോടുകൂടി പരിശീലനം നടന്നുവരുന്നു. | |||
== യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള അനുമോദനം == | == യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള അനുമോദനം == |