"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:06, 21 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2023→ചാന്ദ്രദിനം ആഘോഷിച്ചു
വരി 12: | വരി 12: | ||
== '''ചാന്ദ്രദിനം ആഘോഷിച്ചു''' == | == '''ചാന്ദ്രദിനം ആഘോഷിച്ചു''' == | ||
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.റോക്കറ്റ് നിർമ്മാണ മത്സരം ചാന്ദ്രദിന പോസ്റ്റർ നിർമ്മാണ മത്സരം ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.കുട്ടികൾ ചാന്ദ്ര മനുഷ്യന്മാരായി വേഷം ധരിച്ച് ചാന്ദ്രദിന സന്ദേശം കൂട്ടുകാർക്ക് നൽകി. | പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.റോക്കറ്റ് നിർമ്മാണ മത്സരം ചാന്ദ്രദിന പോസ്റ്റർ നിർമ്മാണ മത്സരം ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.കുട്ടികൾ ചാന്ദ്ര മനുഷ്യന്മാരായി വേഷം ധരിച്ച് ചാന്ദ്രദിന സന്ദേശം കൂട്ടുകാർക്ക് നൽകി. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ചിത്ര രചന, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, മത്സരയിനമായി ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. | ||
== '''ദേശീയ ഡോക്ടേഴ്സ് ദിനം''' == | == '''ദേശീയ ഡോക്ടേഴ്സ് ദിനം''' == | ||
ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ കുട്ടിഡോക്ടർമാർ പരിശോധനയ്ക്ക് എത്തി .ജീവന്റെ കാവൽക്കാരായ ഡോക്ടർമാരെ ആദരവോടെ കാണുന്നതിനാണ് ഈ ദിനത്തിൽ കുട്ടികൾ ഡോക്ടർമാരായത്. | ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ കുട്ടിഡോക്ടർമാർ പരിശോധനയ്ക്ക് എത്തി .ജീവന്റെ കാവൽക്കാരായ ഡോക്ടർമാരെ ആദരവോടെ കാണുന്നതിനാണ് ഈ ദിനത്തിൽ കുട്ടികൾ ഡോക്ടർമാരായത്. |